കൊച്ചി: സർക്കാരിതര മേഖലയിലെ നഴ്സുമാർക്ക് മിനിമം വേതന നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നടപ്പാക്കണമെന്ന് കേരള നഴ്സസ് യൂണിയൻ(കെഎൻയു) സംസ്ഥാന കണ്വൻഷൻ ആവശ്യപ്പെട്ടു.
സർക്കാർ അനുവദിച്ച മിനിമം വേതനം ലഭിക്കുന്നതുവരെ പ്രക്ഷോഭ പരിപാടികൾ നടത്തും.
എസ്. ശർമ എംഎൽഎ കണ്വൻഷൻ ഉദ്ഘാടനംചെയ്തു. ഒ.എസ്. മോളി അധ്യക്ഷത വഹിച്ചു. കെ. ചന്ദ്രൻപിള്ള, കെ.എൻ. ഗോപിനാഥ്, സി.ബി. ചന്ദ്രബാബു, സി.കെ. മണിശങ്കർ, കേരള ഗവ. നഴ്സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നിഷ ഹമീദ്, എം. അനിൽകുമാർ, കെ.വി. മനോജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഒ.എസ്. മോളി (പ്രസിഡന്റ്), മനു ചെറിയാൻ കുര്യൻ (ജനറൽ സെക്രട്ടറി), കെ. അമുതാഭായി പിള്ള, ഭരദ്വാജ്, ബിന്ദു ജേക്കബ്, ബി.എസ്. സൗമ്യ, നിഷ സോമരാജൻ (വൈസ് പ്രസിഡന്റുമാർ), ബേസിൽ വർഗീസ്, അബ്ദുൽ ജലീൽ, അജ്മൽ ഖാൻ, ആർ.എം.നിഥിൻ (സെക്രട്ടറിമാർ), പി.കെ. വിനിൽകുമാർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.