കൊച്ചി: ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിനു 18 പൈസയും ഡീസലിനു 30 പൈസയുമാണ് ഇന്നലെ വർധിച്ചത്. രണ്ടു ദിവസത്തിനിടെ മാത്രം ഡീസൽ വിലയിലുണ്ടായത് 60 പൈസയുടെ വർധന. കൊച്ചിയിൽ പെട്രോൾ വില 84.73 രൂപയായും ഡീസൽ വില 79.24 രൂപയായും ഉയർന്നു.
തിരുവനന്തപുരത്തു പെട്രോൾ വില 86.11 രൂപയും ഡീസൽ വില 80.56 രൂപയുമായി. കോഴിക്കോട്ട് പെട്രോൾ വില 84.98 രൂപയും ഡീസൽ വില 79.57 രൂപയുമായി.
തിരുവനന്തപുരത്തു പെട്രോൾ വില 86.11 രൂപയും ഡീസൽ വില 80.56 രൂപയുമായി. കോഴിക്കോട്ട് പെട്രോൾ വില 84.98 രൂപയും ഡീസൽ വില 79.57 രൂപയുമായി.