തിരുവനന്തപുരം: രക്തഘടകങ്ങൾ ദാനം ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഇനി ഒരു കലണ്ടർ വർഷം നാലു ദിവസത്തെ ആകസ്മികാവധി ലഭിക്കും. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഈ ആനുകൂല്യം അതേ മാതൃകയിൽ സംസ്ഥാനത്തും നടപ്പാക്കി.
സർവീസ് ചട്ടം ഭേദഗതി ചെയ്തു പ്രത്യേക ഉത്തരവ് ഇറക്കാനും തീരുമാനമുണ്ട്.
നിലവിൽ രക്തം ദാനം ചെയ്യുന്ന ജീവനക്കാർക്ക് ഒരു കലണ്ടർ വർഷം നാല് ആകസ്മിക അവധി നൽകാൻ കേരള സർവീസ് ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്.
രക്തഘടകങ്ങൾ (അരുണ രക്താണുക്കൾ, പ്ലാസ്മ, പ്ലേറ്റ് ലറ്റ്സ് തുടങ്ങിയവ) നല്കുന്നവർക്കുകൂടി ഈ അവധി ബാധകമാക്കിയാണു ധനവകുപ്പിന്റെ ഉത്തരവ്.