+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തലമുറകൾ ഒന്നിക്കുന്ന വരനെ ആവശ്യമുണ്ട്

സു​രേ​ഷ് ഗോ​പി, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ശോ​ഭ​ന, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​നൂ​പ് സ​ത്യ​ൻ ആ​ദ്യ​മാ​
തലമുറകൾ ഒന്നിക്കുന്ന വരനെ ആവശ്യമുണ്ട്

സു​രേ​ഷ് ഗോ​പി, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ശോ​ഭ​ന, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​നൂ​പ് സ​ത്യ​ൻ ആ​ദ്യ​മാ​യി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന വ​ര​നെ ആ​വ​ശ്യ​മു​ണ്ട് ഫെ​ബ്രു​വ​രി ഏ​ഴി​ന് പ്ളേ ​ഹൗ​സ് റി​ലീ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.



സം​വി​ധാ​യ​ക​രാ​യ മേ​ജ​ർ ര​വി, ലാ​ൽ ജോ​സ്, ജോ​ണി ആന്‍റണി, ലാ​ലു അ​ല​ക്സ്, സ​ന്ദീ​പ് രാ​ജ്, വ​ഫാ ഖ​ദീ​ജ, ഉ​ർ​വ്വ​ശി, ദി​വ്യ മേ​നോ​ൻ അ​ഹ​മ്മ​ദ്, മീ​ര കൃ​ഷ്ണ​ൻ, കെ​പി​എ​സി ല​ളി​ത എ​ന്നി​വ​ർ​ക്കൊ​പ്പം സി​ജു വി​ത്സ​ൻ അ​തി​ഥി താ​ര​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.



എം ​സ്റ്റാ​ർ സ്റ്റാ​റ്റ്‌ലൈറ്റ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍റെ സ​ഹ​ക​ര​ത്തോ​ടെ വേ​ഫാ​റ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം മു​കേ​ഷ് മു​ര​ളി​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു.​സ​ന്തോ​ഷ് വ​ർ​മ്മ​യു​ടെ വ​രി​ക​ൾ​ക്ക് അ​ൽ​ഫോ​ൻ​സ് ജോ​സ​ഫ് സംഗീതം നൽകു​ന്നു.