+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു

കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് അ​​തി​​വേ​​ഗം ഉ​​യ​​രു​​ന്നു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ജ​​ല​​നി​​ര​​പ്പ് 132.3 അ​​ടി​​യാ​​ണ്. വൃ​​ഷ്ടി​​പ്ര​​ദേ​​ശ​​ത്ത് വ
മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു
കു​​മ​​ളി: മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ലെ ജ​​ല​​നി​​ര​​പ്പ് അ​​തി​​വേ​​ഗം ഉ​​യ​​രു​​ന്നു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ജ​​ല​​നി​​ര​​പ്പ് 132.3 അ​​ടി​​യാ​​ണ്. വൃ​​ഷ്ടി​​പ്ര​​ദേ​​ശ​​ത്ത് വ​​ന​​ത്തി​​ൽ ക​​ന​​ത്ത മ​​ഴ​​യു​​ള്ള​​തി​​നാ​​ൽ നീ​​രൊ​​ഴു​​ക്ക് ശ​​ക്ത​​മാ​​ണ്.

സെ​​ക്ക​​ൻ​​ഡി​​ൽ എ​​ണ്ണാ​​യി​​രം ഘ​​ന​​യ​​ടി വെ​​ള്ളം അ​​ണ​​ക്കെ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​കി​യെ​​ത്തു​​ന്പോ​​ൾ സെ​​ക്ക​​ൻ​​ഡി​​ൽ 1,627 ഘ​​ന​​യ​​ടി വെ​​ള്ളം മാ​​ത്ര​​മാ​​ണ് ത​​മി​​ഴ്നാ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​ക്കു​​ന്ന​​ത്.
ജ​​ല​​നി​​ര​​പ്പ് 131.6 അ​​ടി​​യാ​​യി​​രു​​ന്നു. നീ​​രൊ​​ഴു​​ക്ക് ശ​​ക്ത​​മാ​​യ​​തി​​നാ​​ൽ രാത്രി ജ​​ല​​നി​​ര​​പ്പ് 133 അ​​ടി പി​​ന്നി​​ട്ടേ​​ക്കാം.

അ​​ണ​​ക്കെ​​ട്ട് പ്ര​​ദേ​​ശ​​ത്തു മ​​ഴ കു​​റ​​വാ​​ണ്. 38 മി​​ല്ലി​മീ​​റ്റ​​റാ​​ണ് അ​​ണ​​ക്കെ​​ട്ടി​​ൽ പെ​​യ്ത മ​​ഴ.