+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ധ​ന​വി​ല മുകളിലേക്കു തന്നെ

കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ വീ​​​ണ്ടും വ​​​ർ​​​ധ​​​ന​. പെ​​​ട്രോ​​​ളി​​​നു ലി​​​റ്റ​​​റി​​​ന് ഒ​​​ന്പ​​​തു പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 17 പൈ​​​സ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​
ഇ​ന്ധ​ന​വി​ല മുകളിലേക്കു തന്നെ
കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ൽ വീ​​​ണ്ടും വ​​​ർ​​​ധ​​​ന​. പെ​​​ട്രോ​​​ളി​​​നു ലി​​​റ്റ​​​റി​​​ന് ഒ​​​ന്പ​​​തു പൈ​​​സ​​​യു​​​ടെ​​​യും ഡീ​​​സ​​​ലി​​​ന് 17 പൈ​​​സ​​​യു​​​ടെ​​​യും വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ​​​ത്. കൊ​​​ച്ചി​​​യി​​​ൽ ഇ​​​ന്ന​​​ലെ പെ​​​ട്രോ​​​ൾ വി​​​ല ലി​​​റ്റ​​​റി​​​ന് 85.74 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 78.98 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ളി​​​ന് 86.72 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 80.10 രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു. കോ​​​ഴി​​​ക്കോ​​​ട് പെ​​​ട്രോ​​​ളി​​​ന് 85.84 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 79.10 രൂ​​​പ​​​യു​​​മാ​​​യി​ വി​​​ല.