കോട്ടയം: ഇന്ത്യ റബർ ഡീലേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി ടോമി കുരിശുംമൂട്ടിലും (കണ്ണൂർ) ജനറൽ സെക്രട്ടറിയായി ബിജു പി. തോമസും (പത്തനംതിട്ട) തെരഞ്ഞെടുക്കപ്പെട്ടു.
എം.ടി. തോമസ് കാഞ്ഞിരപ്പള്ളി (ട്രഷറർ), ബി. രാജഗോപാൽ കോട്ടയം, വിൻസെന്റ് ഏബ്രഹാം കോതമംഗലം, ലിയാഖത്ത് അലിഖാൻ മലപ്പുറം (വൈസ് പ്രസിഡന്റുമാർ), രാജൻ ദാമു കൊല്ലം, സണ്ണി ജോണ് കൂത്താട്ടുകുളം, ഡിറ്റോ തോമസ് കോഴിക്കോട് (സെക്രട്ടറിമാർ), സി.ജെ. അഗസ്റ്റിൻ ചെട്ടിപ്പറന്പിൽ ഇടുക്കി (രക്ഷാധികാരി) എന്നിവരെയും തെരഞ്ഞെടുത്തു. വാർഷികസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു.