+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​സ്റ്റ​റി​ന്‍റെ ക​ലി​പ്പ് പോ​സ്റ്റ​റെ​ത്തി

ദ​ള​പ​തി വി​ജ​യ്‌യു​ടേതാ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന എ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് മാ​സ്റ്റ​ർ.. മാ​ന​ഗ​രം, കൈ​ദി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ലോ​കേ​ഷ് ക​ന​ക​രാ​ജാ​ണ് സി​നി​മ സം​വി​ധാ
മാ​സ്റ്റ​റി​ന്‍റെ ക​ലി​പ്പ്  പോ​സ്റ്റ​റെ​ത്തി

ദ​ള​പ​തി വി​ജ​യ്‌യു​ടേതാ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന എ​റ്റ​വും പു​തി​യ ചി​ത്ര​മാ​ണ് മാ​സ്റ്റ​ർ.. മാ​ന​ഗ​രം, കൈ​ദി തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ലോ​കേ​ഷ് ക​ന​ക​രാ​ജാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി വി​ല്ല​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ മാ​ള​വി​ക മോ​ഹ​നാ​ണ് നാ​യി​ക.

അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങ​വേ സി​നി​മ​യു​ടെ പു​തി​യൊ​രു പോ​സ്റ്റ​ര്‍ കൂ​ടി പു​റ​ത്തു​വ​ന്നി​രു​ന്നു. ചി​ത്ര​ത്തി​ലെ വി​ജ​യു​ടെ​യും വി​ജ​യ് സേ​തു​പ​തി​യു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളെ കാ​ണി​ച്ചു​കൊ​ണ്ടു​ള​ള ഒ​രു പോ​സ്റ്റ​റാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ക​ലി​പ്പ് ലു​ക്കി​ൽ ദ​ള​പ​തി​​യും മ​ക്ക​ള്‍ സെ​ല്‍​വ​നുമാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് മാ​സ്റ്റ​ർ. ആ​ന്‍​ഡ്രി​യ, ശാ​ന്ത​നു ഭാ​ഗ്യ​രാ​ജ്, അ​ര്‍​ജു​ന്‍ ദാ​സ്, ശ്രീ​നാ​ഥ്,സ​ഞ്ജീ​വ്, ഗൗ​രി കി​ഷ​ന്‍ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ള്‍. സ​ത്യ​ന്‍ സൂ​ര്യ​ന്‍ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന സി​നി​മ​യ്ക്ക് അ​നി​രു​ദ്ധ് ര​വി​ച​ന്ദ​ര്‍ സം​ഗീ​ത​മൊ​രു​ക്കു​ന്നു. എ​ക്‌​സി ബി ​ഫി​ലിം ക്രി​യേ​റ്റേ​ഴ്‌​സാ​ണ് സി​നി​മ നി​ര്‍​മ്മി​ക്കു​ന്ന​ത്. എ​പ്രി​ലി​ലാ​ണ് ദ​ള​പ​തി​യു​ടെ മാ​സ്റ്റ​ര്‍ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.