+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പ്: അപേക്ഷ ഒക്‌ടോബർ 31 വരെ

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യം മു​ഖേ​ന ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ല്‍ (മു​സ്‌ലീം/​ക്രി​സ്ത്യ​ന്‍/​സി​ക്ക്/​ബു​ദ്ധ/​പാ​ര്‍​സി/​ജൈ​ന) ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു
ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പ്:  അപേക്ഷ ഒക്‌ടോബർ 31 വരെ
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ മ​ന്ത്രാ​ല​യം മു​ഖേ​ന ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളി​ല്‍ (മു​സ്‌ലീം/​ക്രി​സ്ത്യ​ന്‍/​സി​ക്ക്/​ബു​ദ്ധ/​പാ​ര്‍​സി/​ജൈ​ന) ഉ​ള്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു ന​ല്‍​കു​ന്ന പോ​സ്റ്റ് മെ​ട്രി​ക് സ്കോ​ള​ര്‍​ഷി​പ്പി​നു​ള്ള (2018-19) ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ (ഫ്ര​ഷ്/​റി​ന്യൂ​വ​ല്‍) ഒ​ക്ടോ​ബ​ര്‍ 31 വ​രെ സ്വീ​ക​രി​ക്കും. www.scholarships.gov.inലൂ​ടെ അ​പേ​ക്ഷി​ക്കാം.