+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മര‍യ്ക്കാർ മാർച്ചിൽ എത്തും

പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം മാർച്ച് 26ന് തീയറ്ററുകളിലെത്തും. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ആ​ണ് നാ​യ​ക​ൻ. സാ​മൂ​തി​രി രാ​ജ​വം​ശ​ത്തി​ന്‍റെ നാ​വി​ക​മേ​ധാ​വി​യാ​യ
മര‍യ്ക്കാർ മാർച്ചിൽ എത്തും

പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം മാർച്ച് 26ന് തീയറ്ററുകളിലെത്തും. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ ആ​ണ് നാ​യ​ക​ൻ. സാ​മൂ​തി​രി രാ​ജ​വം​ശ​ത്തി​ന്‍റെ നാ​വി​ക​മേ​ധാ​വി​യാ​യി​രു​ന്ന കു​ഞ്ഞാ​ലി മ​ര​യ്ക്കാ​റു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണി​ത്. ഒ​പ്പം എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ലും പ്രി​യ​ദ​ർ​ശ​നും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണ് മ​ര​യ്ക്കാ​ർ.



മ​ഞ്ജു വാ​ര്യ​ർ, കീ​ർ​ത്തി സു​രേ​ഷ്, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന സ്ത്രീ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ചെ​റു​പ്പ കാ​ലം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലാ​ണ്. ബോ​ളി​വു​ഡ് താ​രം സു​നി​ൽ ഷെ​ട്ടി, സം​വി​ധാ​യ​ക​ൻ ഫാ​സി​ൽ, സി​ദ്ദിഖ്, മു​കേ​ഷ്, നെ​ടു​മു​ടി വേ​ണു, പ്ര​ഭു, അ​ശോ​ക് സെ​ൽ​വ​ൻ, അ​ർ​ജു​ൻ സ​ർ​ജ എ​ന്നി​ങ്ങ​നെ വ​ന്പ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

ആശിർവാദ് സിനിമാസ്, മൂൺഷോട്ട് എന്‍റർടെയ്ൻമെന്‍റ്, കോൺഫിഡന്‍റ് ഗ്രൂപ്പ് എന്നീ ബാനറുകളിലാണ് സിനിമ നിർമിക്കുന്നത്.