+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെടുങ്കണ്ടത്ത് കനത്ത മഴ: ഉരുൾപൊട്ടലിനിടെ കുഴഞ്ഞുവീണ് ഒരാൾ മരിച്ചു

നെ​​​​ടു​​​​ങ്ക​​​​ണ്ടം: നെ​​​​ടു​​​​ങ്ക​​​​ണ്ട​​​​ത്ത് ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​നി​​​ടെ ഓ​​​ടി​​​ര​​​ക്ഷ​​​പ്പെട്ട​​​യാ​​​ൾ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​
നെടുങ്കണ്ടത്ത് കനത്ത മഴ: ഉരുൾപൊട്ടലിനിടെ കുഴഞ്ഞുവീണ്  ഒരാൾ മരിച്ചു
നെ​​​​ടു​​​​ങ്ക​​​​ണ്ടം: നെ​​​​ടു​​​​ങ്ക​​​​ണ്ട​​​​ത്ത് ക​​​ന​​​ത്ത മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലി​​​നി​​​ടെ ഓ​​​ടി​​​ര​​​ക്ഷ​​​പ്പെട്ട​​​യാ​​​ൾ കു​​​ഴ​​​ഞ്ഞു​​​വീ​​​ണു മ​​​രി​​​ച്ചു. കൈ​​​​ലാ​​​​സ​​​​പു​​​​രി മേ​​​​ഘ​​​​ന ജോ​​​​ണ്‍​സ​​​​ണ്‍ (54) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​ത്രി 8. 30 നാ​​​​യി​​​​രു​​​​ന്നു അ​​​പ​​​ക​​​ടം. നെ​​​​ടു​​​​ങ്ക​​​​ണ്ട​​​​ത്തു നി​​​​ന്ന് കൈ​​​​ലാ​​​​സ​​​​പു​​​​രി​​​​യി​​​​ലു​​​​ള്ള വീ​​​​ട്ടി​​​​ലേ​​​​ക്ക് ബൈ​​​​ക്കി​​​​ൽ പോ​​​ക​​​വേ മ​​​​ല​​​​മു​​​​ക​​​​ളി​​​​ൽ നി​​​​ന്ന് ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ടി വ​​​​ന്ന് ബൈ​​​ക്കി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം ന​​​ഷ്ട​​​മാ​​​യി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​​ടി ര​​​​ക്ഷ​​​​പ്പെ​​​ടു​​​ന്പോ​​​ൾ കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നാ​​​​ട്ടു​​​​കാ​​​​ർ ചേ​​​​ർ​​​​ന്ന് നെ​​​​ടു​​​​ങ്ക​​​​ണ്ട​​​​ത്ത് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ജീ​​​വ​​​ൻ​​​ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

ക​​​ന​​​ത്ത​​​മ​​​ഴ​​​യി​​​ൽ നെ​​​ടു​​​ങ്ക​​​ണ്ടം പ​​​​ടി​​​​ഞ്ഞാ​​​​റെ ക​​​​വ​​​​ല​​​​യി​​​ൽ വെ​​​​ള്ളം ക​​​​യ​​​​റി​. ച​​​​ക്ക​​​​ക്കാ​​​​ന​​​​ത്തി​​​​നു സ​​​​മീ​​​​പം നി​​​​ര​​​​വ​​​​ധി വീ​​​​ടു​​​​ക​​​​ളി​​​​ലും വെ​​​​ള്ളം ക​​​​യ​​​​റി. മൂ​​​​ന്ന് മ​​​​ണി​​​​ക്കൂ​​​റോ​​​ളം ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​ല​​​ഭി​​​ച്ച​​​താ​​​ണ് ജ​​​​ല​​​​നി​​​​ര​​​​പ്പ് ഉ​​​​യ​​​രാ​​​ൻ കാ​​​ര​​​ണം. നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ഉ​​​​ടു​​​​ന്പ​​​​ൻ​​​​ചോ​​​​ല ത​​​​ഹ​​​​സി​​​​ൽ​​​​ദാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.