+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി ശ്ര​ദ്ധേ​യം: മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹാ പ്ര​​​ള​​​യ​​​ത്തെ തു​​​ട​​​ര്‍​ന്നു​​​ള്ള പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​ന്‍റെ ഇ
പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍  പൊ​തു​വി​ദ്യാ​ഭ്യാ​സ  വ​കു​പ്പി​ന്‍റെ  ന​ട​പ​ടി ശ്ര​ദ്ധേ​യം: മ​ന്ത്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഹാ പ്ര​​​ള​​​യ​​​ത്തെ തു​​​ട​​​ര്‍​ന്നു​​​ള്ള പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര ശ്ര​​​ദ്ധ പി​​​ടി​​​ച്ചു​​​പ​​​റ്റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി പ്ര​​​ഫ. സി ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ യ​​​ജ്ഞം അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ല്‍ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സ​​​ന്ദ​​​ര്‍​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ യൂ​​നി​​​സെ​​​ഫി​​ന്‍റെ വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ഭാ​​​ഗം ഹെ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നം മാ​​​തൃ​​​കാ​​​പ​​​ര​​​മെ​​​ന്നാ​​​ണു പ​​​റ​​​ഞ്ഞ​​​ത്. മു​​​ഴു​​​വ​​​ന്‍ കു​​​ട്ടി​​​ക​​​ളും സ്കൂ​​​ളി​​​ല്‍ എ​​​ത്തു​​​ന്നു​​​ണ്ടെ​​​ന്നു വി​​​ദ്യാ​​​ഭ്യാ​​​സ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണം.ഓ​​​ഫീ​​​സി​​​ലി​​​രു​​​ന്ന് പു​​​ന​​​ര്‍​നി​​​ര്‍​മാ​​​ണ പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്താ​​​നാ​​​വി​​​ല്ല. മന്ത്രി പറഞ്ഞു.
കെ.​​​മോ​​​ഹ​​​ന്‍​കു​​​മാ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു.