കൊല്ലം

12:26 AM Sep 28, 2018 | Deepika.com
റ​ഹിം

ക​രു​നാ​ഗ​പ്പ​ള്ളി: തൊ​ടി​യൂ​ർ ക​ല്ലേ​ലി​ഭാ​ഗം പു​ത്ത​ൻ പു​ര​യി​ൽ റ​ഹിം (60) നി​ര്യാ​ത​നാ​യി. ഭാ​ര്യ: നെ​ജി​യ​ത്ത് ബീ​ഗം. മ​ക്ക​ൾ: അ​ജി​ൻ റ​ഹിം, നെ​ജി​ഹാ​ഷിം. മ​രു​മ​ക​ൻ :ഹാ​ഷിം.

കെ. ​ശ​ങ്ക​ര​ൻ

ക​രു​നാ​ഗ​പ്പ​ള്ളി: കോ​ഴി​ക്കോ​ട്, കൊ​ച്ചു​മു​റി​യി​ൽ കെ. ​ശ​ങ്ക​ര​ൻ (60- റി​ട്ട. ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ, കെ​എം​എം​എ​ൽ, ടി ​പി യൂ​ണി​റ്റ്.) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന്. ഭാ​ര്യ: ആ​ർ. സൈ​ര​ന്ധ്രി. മ​ക്ക​ൾ: സ​ജി​ത്ത്, ശ​ര​ത്. മ​രു​മ​ക്ക​ൾ: അ​ർ​ച്ച​ന, ര​മ്യ. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​ന്.

രാ​ധ​മ്മ

കു​ള​ത്തൂ​പ്പു​ഴ: ആ​റ്റി​നു കി​ഴ​ക്കേ​ക്ക​ര കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ശ്രീ​ധ​ര​പി​ള്ള​യു​ടെ ഭാ​ര്യ രാ​ധ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ള്‍: മോ​ഹ​ന​ന്‍​പി​ള്ള (മു​ന്‍​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്), ഉ​ഷാ​കു​മാ​രി, പു​ഷ്പ​കു​മാ​രി. മ​രു​മ​ക്ക​ള്‍: ഉ​ഷാ​കു​മാ​രി, സോ​മ​ന്‍​പി​ള്ള, വി​ജ​യ​ന്‍​പി​ള്ള.

ല​ക്ഷ്മി​ക്കു​ട്ടി

ത​ഴു​ത്ത​ല: ക​ണ്ണ​ന​ല്ലൂ​ർ ത​ഴു​ത്ത​ല ജ​വ​ഹ​ർ ജം​ഗ്ഷ​നി​ൽ മാ​ലി​വി​ള​യി​ൽ പ​രേ​ത​നാ​യ സ​ഹ​ദേ​വ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഉ​ഷ, രാ​ജു, ല​ളി​ത( കൊ​ച്ചു​ഷ), പ​രേ​ത​നാ​യ ബാ​ബു​ക്കു​ട്ട​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബാ​ബു, രാ​ധാ​മ​ണി, ശ്രീ​ദേ​വി.

റാ​ബി​യ​ത്ത് ബീ​വി

ക​രു​നാ​ഗ​പ്പ​ള്ളി: കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ർ കു​റ്റി​അ​യ്യ​ത്ത് വീ​ട്ടി​ൽ ഹ​സ​ൻ​കു​ഞ്ഞി​ന്‍റെ ഭാ​ര്യ റാ​ബി​യ​ത്ത് ബീ​വി (60) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഷം​നാ​ദ് (സൗ​ദി), ഷാ​നു. മ​രു​മ​ക്ക​ൾ: ത​നൂ​ജ, ഫാ​ത്തി​മ്മ.