കൊച്ചി: കനകമല ഐഎസ് കേസിൽ വിചാരണ ആരംഭിച്ചു. ഇന്നലെ എൻഐഎ ഡിവൈഎസ്പിയെയും ഒരു ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനെയും വിസ്തരിച്ചു. വിചാരണ നടപടികൾ ജനുവരി വരെ നീളും.