കൊച്ചി: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും ജനങ്ങളും മാധ്യമങ്ങളും ശ്രദ്ധചെലുത്തിയപ്പോൾ നാലു സ്വകാര്യ വൻകിട ബിയർ കന്പനികൾക്കു സംസ്ഥാന എക്സൈസ് വകുപ്പ് അനുമതി നൽകിയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
മദ്യനിർമാണവും വില്പനയും സർക്കാരിന്റെ നിയന്ത്രണത്തിലിരിക്കേ സ്വകാര്യ ബിയർ ഉത്പാദകക്കന്പനികൾക്കു കേരളത്തിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് നൽകിയതു വഴി വൻഅഴിമതി നടന്നിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും ചെന്നിത്തല പറഞ്ഞു.
എറണാകുളം ലോക്സഭാ മണ്ഡലം യുഡിഎഫ് നേതൃസമ്മേളനം എറണാകുളം ടൗണ്‍ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫ് ജില്ലാ ചെയർമാൻ എം.ഒ. ജോണ്‍ അധ്യക്ഷത വഹിച്ചു.