കോട്ടയം: എംജി സർവകലാശാലയിൽ അടുത്ത വർഷം ഒഴിവു വരുന്ന രജിസ്ട്രാർ, പരീക്ഷാ കണ്ട്രോളർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത രജിസ്ട്രേഷൻ ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കണം. യുജിസി സ്കെയിലിലാണ് നിയമനം.
ഒക്ടോബർ ഒന്നു വരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. ഫസ്റ്റ്, സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദം, സർവകലാശാല, കോളജ് തലത്തിൽ 10 വർഷത്തെ അധ്യാപന പരിചയം, ഉത്തരവാദിത്തപ്പെട്ട തസ്തികയിലുള്ള അഞ്ച് വർഷത്തെ ഭരണ പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി: 2019 ജനുവരി ഒന്നിന് 50 - 56 വയസ്. എസ്സി, എസ്ടി, മറ്റ് വിഭാഗങ്ങളിൽപ്പെടുന്നവർക്ക് പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും. വിശദവിവരങ്ങൾ www.mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. 0481 - 2733281.