+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖാ​ദി ബോ​ര്‍​ഡ് സ്വ​ര്‍​ണ​സ​മ്മാ​ന പ​ദ്ധ​തി ന​റു​​ക്കെ​ടു​പ്പു ഫ​ലം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഖാ​​​ദി ഗ്രാ​​​മ​​​വ്യ​​​വ​​​സാ​​​യ ബോ​​​ര്‍​ഡ് സം​​​ഘ​​​ടി​​​പ്പി​​​ച്ച 2018 ഓ​​​ണം ബ​​​ക്രീ​​​ദ് മേ​​​ള​​​യു​​​ടെ സ്വ​​​ര്‍​ണ​​​സ​​​മ്മാ​​​ന പ​​​ദ്ധ​​​ത
ഖാ​ദി ബോ​ര്‍​ഡ് സ്വ​ര്‍​ണ​സ​മ്മാ​ന പ​ദ്ധ​തി ന​റു​​ക്കെ​ടു​പ്പു ഫ​ലം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഖാ​​​ദി ഗ്രാ​​​മ​​​വ്യ​​​വ​​​സാ​​​യ ബോ​​​ര്‍​ഡ് സം​​​ഘ​​​ടി​​​പ്പി​​​ച്ച 2018 ഓ​​​ണം ബ​​​ക്രീ​​​ദ് മേ​​​ള​​​യു​​​ടെ സ്വ​​​ര്‍​ണ​​​സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പു ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഒ​​​ന്നാം സ​​​മ്മാ​​​നം-​​​വാ​​​ഗ​​​ണ​​​ര്‍ കാ​​​ര്‍,356701 (തൃ​​​ശൂ​​​ര്‍), ര​​​ണ്ടാം സ​​​മ്മാ​​​നം അ​​​ഞ്ച് പ​​​വ​​​ന്‍ 343979 (പാ​​​ല​​​ക്കാ​​​ട്).

മൂ​​​ന്നാം സ​​​മ്മാ​​​നം ഓ​​​രോ ജി​​​ല്ല​​​യി​​​ലും ഒ​​​രു പ​​​വ​​​ന്‍ വീ​​​തം ര​​​ണ്ടു പേ​​​ര്‍​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-779084,752713, കൊ​​​ല്ലം- 697134, 713457, ആ​​​ല​​​പ്പു​​​ഴ - 637881, 635679, പ​​​ത്ത​​​നം​​​തി​​​ട്ട - 674608,693360, ഇ​​​ടു​​​ക്കി - 567722,572506, കോ​​​ട്ട​​​യം - 599736,598416, എ​​​റ​​​ണാ​​​കു​​​ളം - 543033,537072, തൃ​​​ശൂ​​​ര്‍ - 410401,397502, മ​​​ല​​​പ്പു​​​റം - 297773,296900, പാ​​​ല​​​ക്കാ​​​ട് - 342605,319176,കോ​​​ഴി​​​ക്കോ​​​ട് -221007,199609, വ​​​യ​​​നാ​​​ട് - 185695,184078, ക​​​ണ്ണൂ​​​ര്‍ - 164744,163510, കാ​​​സ​​​ര്‍ഗോ​​ഡ് - 104601,104583. സ​​​മ്മാ​​​നാ​​​ര്‍​ഹ​​​രാ​​​യ​​​വ​​​ര്‍ കൂ​​​പ്പ​​​ണു​​​ക​​​ളു​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഖാ​​​ദി ബോ​​​ര്‍​ഡ് ഹെ​​​ഡ് ഓ​​​ഫീ​​​സി​​​ലോ അ​​​താ​​​തു ജി​​​ല്ലാ ഖാ​​​ദി ഗ്രാ​​​മ​​​വ്യ​​​വ​​​സാ​​​യ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലോ ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് ബോ​​​ര്‍​ഡ് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.