കാഞ്ഞിരപ്പള്ളി: 2018 വര്‍ഷ ബിടെക് വിദ്യാര്‍ഥികള്‍ക്കുള്ള വിപ്രോ കാമ്പസ് റിക്രൂട്ട്മെന്റ് 27ന് കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജില്‍ നടക്കും. 2018 ബാച്ചിലെ 60 ശതമാനം മാര്‍ക്ക് വാങ്ങി പാസായ എല്ലാവര്ക്കും റിക്രൂട്ട്മെന്റില്‍ പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഉടന്‍ നിയമനം ലഭിക്കും. താത്പര്യമുള്ളവര്‍ 26ന് മുമ്പായി https://caree rs.wipro.com/campus-engineering.aspx എന്ന ലിങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. 9744745756.