തിരുവനന്തപുരം: കാറ്റഗറി നന്പർ 79/2018 മുതൽ 121/2018 വരെയുള്ള തസ്തികകൾക്ക് അപേക്ഷ സമർപ്പിക്കുന്നതിന് പിഎസ് സി ഒക്ടോബർ 10 വരെ സമയം നീട്ടി നൽകി. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണിത്.