കൊച്ചി: റഫാൽ അഴിമതിയുടെ സത്യാവസ്ഥ പുറത്ത് വന്നപ്പോൾ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ ഭരണാധികാരിയുടെ മുഖമാണ് മോദിയുടേതെന്ന് നാഷണലിസ്റ്റ് യൂത്ത് കോണ്ഗ്രസ് (എൻവൈസി) സംസ്ഥാന കമ്മിറ്റി. റിലയൻസ് ഡിഫൻസ് എന്ന കന്പനിക്ക് കരാർ നൽകിയത് അന്വേഷിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.