തിരുവനന്തപുരം: ചെറുകഥാകൃത്ത് എൻ. മോഹനന്റെ പേരിലുള്ള പുരസ്കാരത്തിനു പ്രഫ. എം.എൻ. കാരശേരി അർഹനായി. കാരശേരിക്ക് ഒരു പവന്റെ സുവർണമുദ്ര ഒക്ടോബർ മൂന്നിന് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ പുരസ്കാരമായി നൽകുമെന്ന് എൻ. മോഹനൻ സുഹൃദ്്സംഘം അറിയിച്ചു.