എറണാകുളം

10:41 PM Sep 24, 2018 | Deepika.com
സി​സ്റ്റ​ർ മ​രി​യ ആ​ഗ്ന​സ് എ​സ്എ​സ്എ

അ​ങ്ക​മാ​ലി : സി​സ്റ്റേ​ഴ്സ് ഓ​ഫ് അ​ഗാ​ത്ത സ​ഭാം​ഗ​മാ​യ സി​സ്റ്റ​ർ ആ​ഗ്ന​സ് കു​ന്ന​ക്കാ​ട്ട് എ​സ്എ​സ്എ (71) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മൂ​ക്ക​ന്നൂ​ർ ദേ​വ​ഗി​രി സെ​ന്‍റ് അ​ഗാ​ത്ത കോ​ണ്‍​വ​ന്‍റ് ചാ​പ്പ​ലി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യു​ള്ള തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം ദേ​വ​ഗി​രി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. കോ​ട്ട​യം വെ​ള്ള​യാം​കു​ടി കു​ന്ന​ക്കാ​ട്ട് കാ​രി​യി​ൽ പ​രേ​ത​രാ​യ മ​ത്താ​യി - ഏ​ലി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ15 മ​ക്ക​ളി​ൽ നാ​ലാ​മ​ത്തെ മ​ക​ളാ​ണ്.

സ​ഹോ​ദ​ര​ങ്ങ​ൾ: മാ​ത്തു​ക്കു​ട്ടി കാ​രി​യി​ൽ, സി​സി​ലി വെ​ളി​ഞ്ഞാ​ലി​ൽ, വ​ർ​ഗീ​സ് കാ​രി​യി​ൽ, ലീ​ലാ​മ്മ സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​പ​റ​ന്പി​ൽ, ജെ​സി ജോ​സ​ഫ് തു​രു​ത്തി​മ​റ്റ​ത്തി​ൽ, ജോ​സു​കു​ട്ടി കാ​രി​യി​ൽ, തോ​മ​സ് മാ​ത്യു കാ​രി​യി​ൽ, സി​സ്റ്റ​ർ ജീ​ന മാ​ർ​ഗ​ര​റ്റ് എ​ഫ്സി​സി, ഷാ​ജി മാ​ത്യു കാ​രി​യി​ൽ, റ​ജി മാ​ത്യു കാ​രി​യി​ൽ, ബെ​ന്നി മാ​ത്യു കാ​രി​യി​ൽ, സി​സ്റ്റ​ർ മാ​ഗി റോ​സ് എ​ഫ്സി​സി.

ദേ​വ​ഗി​രി സെ​ന്‍റ് അ​ഗാ​ത്ത കോ​ണ്‍​വ​ന്‍റ് മു​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ, ഇ​റ്റ​ലി​യി​ലെ ജ​നോ​വ, റോം, ​മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും സി​സ്റ്റ​ർ സേ​വ​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

മോ​ളി

പാ​ലാ​രി​വ​ട്ടം: പാ​ല​ത്തി​ങ്ക​ൽ പ​രേ​ത​നാ​യ പി.​ഒ. ഐ​സ​ക്കി​ന്‍റെ ഭാ​ര്യ മോ​ളി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​ര ശു​ശ്രൂ​ഷ നാ​ളെ രാ​വി​ലെ 7.30ന് ​പാ​ലാ​രി​വ​ട്ട​ത്തു​ള്ള മ​ക​ന്‍റെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് സം​സ്കാ​രം 11ന് ​കോ​ട്ട​യം ജ​റു​സ​ലേം മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ. പ​രേ​ത മാ​ന്നാ​ർ ചി​റ​മേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ക്കു, ലാ​ലു, സാ​ജു. മ​രു​മ​ക്ക​ൾ: അ​നി​ത (പു​ളി​ക്ക​പ്പ​റ​ന്പി​ൽ), സെ​റീ​ന (പൈ​നു​മൂ​ട്ടി​ൽ), പ്രീ​തി (ത​ല​ക്കോ​ട്ട്).

കെ.​പി. ജോ​സ​ഫ്

എ​റ​ണാ​കു​ളം: സെ​മി​ത്തേ​രി​മു​ക്ക് ക​ള​ത്തി​ൽ​പ​റ​ന്പി​ൽ കെ.​പി. ജോ​സ​ഫ് (98) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ഏ​ലി​ക്കു​ട്ടി ജോ​സ​ഫ് ഒ​ല്ലൂ​ർ ത​ലോ​ണി​ക്ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, ലി​ല്ലി. മ​രു​മ​ക്ക​ൾ: പി.​ടി. ജോ​ർ​ജ് പ​ടി​യാ​രം​പ​റ​ന്പി​ൽ (മ​ര​ത്താ​ക്ക​ര), പി.​സി. ജോ​ർ​ജ് പ​ള്ളി​പ്പ​ടി​ക്ക​ൽ (മൂ​വാ​റ്റു​പു​ഴ).

പി.​പി. സെ​ബാ​സ്റ്റ്യ​ൻ

കൊ​ച്ചി: ക​രു​വേ​ലി​പ്പ​ടി പു​ളി​യ​ന​ത്ത് പി.​പി. സെ​ബാ​സ്റ്റ്യ​ൻ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തോ​പ്പും​പ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: സു​മി, ചി​ന്നു. മ​രു​മ​ക​ൻ: റി​ജോ.

എ​ൽ​സി

പോ​ത്താ​നി​ക്കാ​ട് : കോ​ത​മം​ഗ​ലം റേ​ഞ്ച് സൂ​പ്ര​ണ്ട് സെ​ൻ​ട്ര​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​യും മാ​റാ​പ്പി​ള്ളി​ൽ ജോ​സ​ഫി​ന്‍റെ (ജോ​യി) ഭാ​ര്യ​യു​മാ​യ എ​ൽ​സി (55) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​പോ​ത്താ​നി​ക്കാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. പ​രേ​ത ഏ​നാ​ന​ല്ലൂ​ർ മ​ലേ​ക്കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ്ന (കെ​സി​വൈ​എം കോ​ത​മം​ഗ​ലം രൂ​പ​ത സ്റ്റേ​റ്റ് സി​ൻ​ഡി​ക്കേ​റ്റ് മെ​ന്പ​ർ), ജാ​സ്മി​ൻ (വി​ദ്യാ​ർ​ഥി).

വി.​സി. ചാ​ക്കോ

മൂ​വാ​റ്റു​പു​ഴ : ഹോ​സ്റ്റ​ൽ ജം​ഗ്ഷ​ൻ വ​റ​ങ്ങ​ല​ക്കു​ടി വി.​സി. ചാ​ക്കോ (80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മൂ​വാ​റ്റു​പു​ഴ ഈ​സ്റ്റ് നി​ർ​മ​ല​മാ​ത പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ അ​തി​ര​ന്പു​ഴ താ​യ്മ​ഠ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​യ്മോ​ൾ (അ​ധ്യാ​പി​ക, സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ കോ​ത​മം​ഗ​ലം), ബേ​ബി, പ​രേ​ത​നാ​യ ജോ​ഷി, ജി​ൻ​സി. മ​രു​മ​ക്ക​ൾ: ജോ​സ് മാ​രാം​കു​ഴ​ക്ക​ൽ (ഈ​സ്റ്റ് വാ​ഴ​പ്പി​ള്ളി), ജി​ൻ​സി വാ​ഴ​യി​ൽ (പ​ന്നി​മ​റ്റം), റോ​യി നെ​ടു​ങ്ങാ​ട്ട് (ഈ​സ്റ്റ് വാ​ഴ​പ്പി​ള്ളി).

ശൗ​രു വ​ർ​ക്കി

ചേ​രാ​ന​ല്ലൂ​ർ: വ​ട​ക്കേ​വീ​ട്ടി​ലാ​ൻ ശൗ​രു വ​ർ​ക്കി (89) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് മ​ങ്കു​ഴി ഹോ​ളി ഫാ​മി​ലി പ​ള്ളി​യി​ൽ. ഭാ​ര്യ: തോ​ട്ടു​വ മ​ന​ക്ക​പ്പ​ടി പ​രേ​ത​യാ​യ ത്രേ​സ്യ. മ​ക്ക​ൾ: എ​ൽ​സി, ഫ്രാ​ൻ​സി​സ്, തോ​മ​സ്, ജോ​സ്, ഡേ​വി​സ്, പോ​ള​ച്ച​ൻ, മോ​ളി. മ​രു​മ​ക്ക​ൾ: പൗ​ലോ​സ്, എ​ൽ​സി, സെ​ലീ​ന, ആ​ൽ​ഫി, സി​നി, ജീ​മോ​ൾ, ത​ങ്ക​ച്ച​ൻ.

പ​ത്രോ​സ് ഉ​ല​ഹ​ന്ന​ൻ

ഓ​ണ​ക്കൂ​ർ : ക​പ്പി​ലു​മ​ഞ്ചോ​ട്ടി​ൽ പ​ത്രോ​സ് ഉ​ല​ഹ​ന്ന​ൻ (93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ഓ​ണ​ക്കൂ​ർ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യാ​മ്മ മു​ള​ന്തു​രു​ത്തി ത​വ​ള​ച്ചാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഓ​ന​ച്ച​ൻ, രാ​ജു, സൂ​സ​മ്മ, പ​രേ​ത​യാ​യ ലീ​ല. മ​രു​മ​ക്ക​ൾ: അ​മ്മി​ണി, മേ​രി, പ​രേ​ത​രാ​യ മ​ത്താ​യി, ജോ​യി.

ജോ​സ് സേ​വ്യ​ർ

ചെ​ല്ലാ​നം: തു​രു​ത്തേ​ൽ പ​രേ​ത​നാ​യ പ​ക്രാ​സി​യോ​സി​ന്‍റെ മ​ക​ൻ ജോ​സ് സേ​വ്യ​ർ (സേ​വി-70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​തെ​ക്കെ ചെ​ല്ലാ​നം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ.

റോ​സി​ലി

അ​ങ്ക​മാ​ലി: ജ​വ​ഹ​ർ ന​ഗ​ർ ജെ.​എ​ൻ 63ൽ ​മു​ണ്ടാ​ട​ൻ പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സി​ന്‍റെ ഭാ​ര്യ റോ​സി​ലി (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ർ​ജ് ബ​സി​ലി​ക്ക​യി​ൽ. പ​രേ​ത കൂ​ന​മ്മാ​വ് ച​ക്യേ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: തോ​മ​സ്, ലൈ​ജി (അ​ധ്യാ​പി​ക, ലി​റ്റി​ൽ ട്രീ​സാ​സ് സ്കൂ​ൾ ക​രു​മാ​ല്ലൂ​ർ), ലി​ജി (ന​ഴ്സ്, കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ജോ​മോ​ൻ അ​റ​യ്ക്ക​ൽ (കൂ​ന​മ്മാ​വ്), പോ​ളി വ​ട​ക്കും​പാ​ട​ൻ (മു​രി​ങ്ങൂ​ർ).

ഏ​ലി​യാ​മ്മ

ശാ​സ്താം​മു​ക​ൾ: വെ​ണ്‍​മ​ണി ചൗ​രും​മാ​ക്കി​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ൾ ഏ​ലി​യാ​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന്ന​ക്കു​ട്ടി, സാ​റാ​മ്മ, പ​രേ​ത​നാ​യ സി.​ടി. പൗ​ലോ​സ്(​റി​ട്ട. എ​എ​സ്ഐ).

ആ​ലീ​സ്

മ​ഞ്ഞ​പ്ര: മു​ണ്ടാ​ട​ൻ കു​ഞ്ഞു​വ​റീ​തി​ന്‍റെ ഭാ​ര്യ ആ​ലീ​സ് (91) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​മ​ഞ്ഞ​പ്ര മാ​ർ സ്ലീ​വാ ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത മൂ​വാ​റ്റു​പു​ഴ കൊ​റ്റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: റാ​ണി, ജോ​ജോ, ആ​ന്‍റു, ജോ​ണി, ഫ്രാ​ൻ​സി​സ്, പ​രേ​ത​നാ​യ തോ​മ​സ്, റീ​ന, ജാ​ഫി. മ​രു​മ​ക്ക​ൾ: അ​പ്രേം അ​ന്പൂ​ക്ക​ൻ, റാ​ണി, മേ​രി, ബേ​ബി, ബീ​ത, ഷൈ​നി, പ​രേ​ത​നാ​യ പോ​പ്പി വെ​ള്ളാ​നി​ക്കാ​ട​ൻ, ടെ​ൻ​സി.

റോ​സി

ഗോ​തു​രു​ത്ത് : ക​ള​ത്തി​ൽ (കു​രി​ശി​ങ്ക​ൽ) പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ ഭാ​ര്യ റോ​സി (100) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​ഗോ​തു​രു​ത്ത് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബേ​ബി, റീ​ത്ത, മ​റി​യ, തോ​മ​സ്, ജോ​ൺ, ആ​ന്‍റി, ജോ​ര​പ്പ​ൻ, അം​ബ്രോ​സ്, സെ​ബാ​സ്റ്റ്യ​ൻ, ജോ​യി, ജോ​ര​പ്പ​ൻ. മ​രു​മ​ക്ക​ൾ: ആ​ലീ​സ്, പൗ​ലോ​സ്, തോ​മ​സ്, ജോ​ർ​ജ്, ലി​ല്ലി, ഷേ​ളി, ഡോ​ളി, ജോ​ളി.

ജോ​സ​ഫ് മാ​ൾ​ഡ് ഡി​സി​ൽ​വ

ചേ​ലാ​മ​റ്റം : റ​യോ​ണ്‍​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ വ​ലി​യ​കാ​ട്ടാ​ത്ത് ജോ​സ​ഫ് മാ​ൾ​ഡ് ഡി​സി​ൽ​വ (റി​ട്ട. റ​യോ​ണ്‍​സ് -71) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് വ​ല്ലം ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: മെ​ർ​ലി​ൻ ഡി​സി​ൽ​വ. മ​ക്ക​ൾ: മാ​ക്സ്‌​വെ​ൽ ഡി​സി​ൽ​വ, ജൂ​ഡ് മാ​ക്സ് മി​ല​ൻ ഡി​സി​ൽ​വ, മാ​ർ​ട്ടി​ൻ ഡി​സി​ൽ​വ. മ​രു​മ​ക്ക​ൾ: ഹെ​ല​ൻ, നി​വ്യ, അ​ഡ്‌​ലി​ൻ.

ഓ​മ​ന​ക്കു​ട്ടി​യ​മ്മ

ഇ​രു​ന്പ​നം: തു​റ​വു​ർ വ​ള​മം​ഗ​ലം മ​ല്ലി​ക​ശേ​രി​ൽ ശ്രീ​ധ​ര​കൈ​മ​ളി​ന്‍റെ ഭാ​ര്യ ഓ​മ​ന​ക്കു​ട്ടി​യ​മ്മ (68) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി.​മ​ക്ക​ൾ: ശ്രീ​ജാ​കു​മാ​രി, ധ​നേ​ഷ്.​മ​രു​മ​ക​ൻ: വി​നോ​ദ് കു​മാ​ർ.

ഭ​വാ​നി

കോ​ത​മം​ഗ​ലം: കോ​ഴി​പ്പി​ള്ളി വെ​ട്ടി​ക്ക​ൽ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ഭ​വാ​നി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത കോ​ഴി​പ്പി​ള്ളി മോ​ള​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​വി, ശാ​ന്ത, ഗീ​ത, പ​രേ​ത​യാ​യ രാ​ധ. മ​രു​മ​ക്ക​ൾ: സു​ഭ​ദ്ര, ച​ന്ദ്ര​ൻ, രാ​ജ​ൻ, പ​രേ​ത​നാ​യ വേ​ണു.

ത്രേ​സ്യാ​മ്മ

കാ​ക്ക​നാ​ട്: തോ​പ്പി​ൽ അ​റ​യ്ക്ക​ൽ പ​രേ​ത​നാ​യ കൊ​ച്ചു​വ​റീ​തി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ബാ​ബു, മേ​രി, ആ​നി, ലി​സി, എ​ൽ​സി, ജെ​സി, റോ​സി​ലി, ലി​ജോ, സി​നി. മ​രു​മ​ക്ക​ൾ: ബാ​ബു, തോ​മ​സ്, ജോ​ർ​ജ്, ജോ​ളി, ജോ​സ്, കു​രു​വി​ള, ഷി​ബു, ഷൈ​നി, ലീ​മ.

സാ​വി​ത്രി അ​ന്ത​ർ​ജ​നം

പി​റ​വം: പു​ല്യാ​ട്ടു​മ​ന​യി​ൽ ശ്രീ​കു​മാ​ര​ൻ ഭ​ട്ട​തി​രി​യു​ടെ ഭാ​ര്യ സാ​വി​ത്രി അ​ന്ത​ർ​ജ​നം (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത ക​ക്കാ​ട് പു​തു​വാ​യ​മ​ന കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​ദീ​പ്, പ്രീ​തി. മ​രു​മ​ക്ക​ൾ: സ​ന്ധ്യ (ക​ട​ന്പ​നാ​ൽ), വി​നോ​ദ് (പൊ​ത്തോ​പ്പു​റ​ത്ത് മ​ന).

ന​ടേ​ശ​ൻ ശാ​ന്തി

പ​റ​വൂ​ർ: മൂ​ത്ത​കു​ന്നം കു​ണ്ടോ​ട്ടി​ൽ ന​ടേ​ശ​ൻ ശാ​ന്തി (93) നി​ര്യാ​ത​നാ​യി. മ​ക്ക​ൾ: കെ.​എ​ൻ. ഗു​രു​ദാ​സ് (റി​ട്ട. ഡെ​മോ​ണ്‍​സ് ഗ​വ. പോ​ളി​ടെ​ക്നി​ക് ക​ള​മ​ശേ​രി), കെ.​എ​ൻ. ശി​വ​ദാ​സ് (ഹി​ന്ദി വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ല​ക്ഷ്മി കോ​ള​ജ് പ​റ​വൂ​ർ), പ​രേ​ത​യാ​യ ഗാ​യ​ത്രി. മ​രു​മ​ക്ക​ൾ: ജ​യ​ല​ക്ഷ്മി (ല​ക്ച​റ​ർ ശ്രീ​രാ​മ പോ​ളി ടെ​ക്നി​ക് വ​ല​പ്പാ​ട്), സി​ന്ധു (അ​ക്കൗ​ണ്ട​ന്‍റ്). പ​രേ​ത​ൻ ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്എ​ൻ ബി​എ​സ്എ​സ്. വി​ശ്വ​നാ​ഥ​പു​രം ക്ഷേ​ത്രം മു​ൻ മേ​ൽ​ശാ​ന്തി​യാ​ണ്.

ല​ക്ഷ്മി​ക്കു​ട്ടി

പെ​രു​ന്പാ​വൂ​ർ: തു​രു​ത്തി ചെ​റു​പ്പു​ലി കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​ക്കു​ട്ടി (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: രാ​ജ​ൻ, മോ​ഹ​ന​ൻ (എ​സ്ബി​ഐ മാ​നേ​ജ​ർ), ച​ന്ദ്ര​ൻ, ഗോ​പി, ബാ​ബു. മ​രു​മ​ക്ക​ൾ: ല​ത, ബീ​ന, രാ​ധ, ഗീ​ത (എ​സ്ബി​ഐ), സു​ലോ​ച​ന.

അ​ബ്ദു

നെ​ട്ടൂ​ർ: പ​ള്ളി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ അ​ബ്ദു​ൾ​ഖാ​ദ​ർ മൂ​പ്പ​ന്‍റെ മ​ക​ൻ അ​ബ്ദു (68) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. സ​ഹോ​ദ​ര​ങ്ങ​ൾ: സു​ബൈ​ദ, ഉ​മൈ​ബ, ആ​രി​ഫ, അ​ബ്ദു​ള്ള, ഹ​നീ​ഫ, സ​ക്കീ​ന, ഫാ​ത്തി​മ.

കെ.​എ​ൻ. കു​മാ​ര​ൻ

മു​ള​ക്കു​ളം വ​ട​ക്കേ​ക്ക​ര: കു​റ്റി​ക്കാ​ട്ടി​ൽ (കാ​ര​മ​ല​യി​ൽ) കെ.​എ​ൻ. കു​മാ​ര​ൻ (82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​ത്ന​മ്മ മ​ണ​കു​ന്നം തോ​ട്ടാ​ര​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ.​കെ. സ​ജി​കു​മാ​ർ (പി​ഡ​ബ്ല്യു​ഡി ദേ​ശീ​യ​പാ​ത കോ​ത​മം​ഗ​ലം), ര​ജി​മോ​ൾ, പ​രേ​ത​യാ​യ രാ​ജി. മ​രു​മ​ക്ക​ൾ: ര​ജ​നി, മ​ദ​ന​ൻ, പ​രേ​ത​നാ​യ സ​ലിം​കു​മാ​ർ.

അ​യ്യ​പ്പ​ൻ

കാ​ക്ക​നാ​ട് : പ​ട​മു​ഗ​ൾ മാ​ളി​യേ​ക്ക​ൽ പ​റ​ന്പി​ൽ അ​യ്യ​പ്പ​ൻ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സ​ന​ക​ൻ, ഘോ​ഷ്, വാ​സ​ന്തി. മ​രു​മ​ക്ക​ൾ: ബാ​ല​ൻ, അ​ജി​ത, സു​ധ.

കെ.​എ​സ്. ത​ന്പി

പ​ള്ളു​രു​ത്തി: കു​ന്പ​ള​പ്പി​ള്ളി കെ.​എ​സ്. ത​ന്പി (സ്റ്റാ​ഫ് എ​സ്ഡി​പി​വൈ സ്കൂ​ൾ-58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ആ​ദ​ർ​ശ് ജെ​യി​ൻ, അ​നീ​ഷ്യാ പ​ല്ല​വി. മ​രു​മ​ക​ൾ: നീ​നു ആ​ദ​ർ​ശ്.