കാസര്‍ഗോഡ്‌

09:45 PM Sep 24, 2018 | Deepika.com
ഭാ​ർ​ഗ​വി

പാ​ക്കം : ക​ണ്ണം​വ​യ​ൽ ചേ​ടി​ക്കു​ണ്ടി​ലെ സി.​കെ. ഗോ​പാ​ല​ന്‍റെ ഭാ​ര്യ ഭാ​ർ​ഗ​വി(58) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സ്മി​ത, സ​ത്യ​നാ​രാ​യ​ണ​ൻ, സ​ജി. മ​രു​മ​ക്ക​ൾ: പ്ര​ഭാ​ക​ര​ൻ( ആ​ല​ക്കോ​ട്), സു​ശീ​ല( ബ​ന്ത​ടു​ക്ക). സ​ഹോ​ദ​ര​ങ്ങ​ൾ: കാ​ർ​ത്യാ​യ​നി, അ​പ്പ​ക്കു​ഞ്ഞി, വെ​ള​ള​ച്ചി, യ​ശോ​ദ, ല​ക്ഷ്മി, ഭാ​സ്ക​ര​ൻ (ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ).

നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി

നീ​ലേ​ശ്വ​രം: ചി​റ​പ്പു​റ​ത്തെ ജോ​ത്സ്യ​ൻ പ​ട്ടേ​ന ശ​ങ്ക​ര​മം​ഗ​ലം പി.​എ​സ്. നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി (84) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ ദേ​വ​കി അ​ന്ത​ർ​ജ​നം. മ​ക്ക​ൾ : ഉ​ഷ, പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി (ശാ​ന്തി, അ​ങ്ങാ​ടി​പ്പു​റം), പ​ത്മ​നാ​ഭ​ൻ ന​മ്പൂ​തി​രി (ചി​റ​പ്പു​റം). മ​രു​മ​ക്ക​ൾ: പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി (റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ, പി​ലാ​ത്ത​റ), പ്ര​സീ​ദ (അ​ങ്ങാ​ടി​പ്പു​റം), ശ്രീ​വി​ദ്യ (ക​ല്ലം​വ​ള്ളി ഇ​ല്ലം, പ​ള്ളി​ക്ക​ര). സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ കേ​ശ​വ​ൻ ന​മ്പൂ​തി​രി, സു​ബ്ര​ഹ്മ​ണ്യ​ൻ ന​മ്പൂ​തി​രി, സ​ര​സ്വ​തി അ​ന്ത​ർ​ജ​നം, ദേ​വ​കി അ​ന്ത​ർ​ജ​നം, സാ​വി​ത്രി അ​ന്ത​ർ​ജ​നം (വ​യ​നാ​ട്).

ല​ക്ഷ്മി

കാ​സ​ര്‍​ഗോ​ഡ് : കു​ഡ്ലു രാം​ദാ​സ് ന​ഗ​ര്‍ വീ​വേ​ഴ്സ് കോ​ള​നി​യി​ലെ പ​രേ​ത​നാ​യ കൊ​റ​ഗ​ന്‍റെ ഭാ​ര്യ കെ.​ല​ക്ഷ്മി(90) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: വി​ജ​യ, ഇ​ന്ദി​ര. ച​ന്ദ്രാ​മ​ണി(​പ്ര​സി​ഡ​ന്‍റ്, കാ​സ​ര്‍​ഗോ​ഡ് മ​ര്‍​ച്ച​ന്‍റ്സ് വ​നി​താ​വിം​ഗ്). മ​രു​മ​ക്ക​ള്‍: രാ​മ​കൃ​ഷ്ണ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍, ഗം​ഗാ​ധ​ര​ന്‍.