തിരുവനന്തപുരം: യുഡിഎഫ് ഏകോപനസമിതി യോഗം വ്യാഴാഴ്ച വൈകുന്നേരം മൂന്നിനു പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിൽ ചേരും. ബെന്നി ബഹനാൻ യുഡിഎഫ് കണ്‍വീനറായ ശേഷമുള്ള ആദ്യയോഗമാണിത്.