കൊച്ചി: പായ്വഞ്ചി അപകടത്തിൽപ്പെട്ട മലയാളി നാവികസേനാ കമാൻഡർ അഭിലാഷ് ടോമി സുരക്ഷിതനായി തിരിച്ചെത്തുന്നതിന് എല്ലാവരും പ്രാർഥിക്കണമെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആഹ്വാനം ചെയ്തു.