+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ലൈ​വു​ഡ് ക​ന്പ​നി ഉ​ട​മ​ക​ളു​ടെ യോ​ഗം നാ​ളെ

പെ​​​രു​​​ന്പാ​​​വൂ​​​ർ: പ്ലൈ​​​വു​​​ഡ് ക​​​ന്പ​​​നി​​​ക​​​ൾ നേ​​രി​​ടു​​ന്ന പ്ര​​​തി​​​സ​​​ന്ധി​​ക​​ൾ ച​​​ർ​​​ച്ച ചെ​​​യ്തു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​ന് നാ​​​ളെ പെ​​​രു​​​ന്പാ​​​വൂ​​​ർ കു
പ്ലൈ​വു​ഡ് ക​ന്പ​നി ഉ​ട​മ​ക​ളു​ടെ യോ​ഗം നാ​ളെ
പെ​​​രു​​​ന്പാ​​​വൂ​​​ർ: പ്ലൈ​​​വു​​​ഡ് ക​​​ന്പ​​​നി​​​ക​​​ൾ നേ​​രി​​ടു​​ന്ന പ്ര​​​തി​​​സ​​​ന്ധി​​ക​​ൾ ച​​​ർ​​​ച്ച ചെ​​​യ്തു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​ന് നാ​​​ളെ പെ​​​രു​​​ന്പാ​​​വൂ​​​ർ കു​​​ന്ന​​​ത്താ​​​ൻ റ​​​സി​​​ഡ​​​ൻ​​​സി​​​യി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം ചേ​​​രും. സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ പ്ലൈ​​​വു​​​ഡ് ഉ​​​ട​​​മ​​​ക​​​ളും പ​​ങ്കെ​​ടു​​ക്കും. മു​​​ഴു​​​വ​​​ൻ മാ​​​നു​​​ഫാ​​​ക്ചേ​​​ഴ്സും രാ​​​വി​​​ലെ 10.30ന് ​​എ​​​ത്തി​​​ച്ചേ​​​ര​​​ണ​​​മെ​​​ന്ന് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.