നിലമ്പൂർ: നിയമവ്യവസ്ഥയെ മാനിക്കുന്നുവെന്നും കോടതിയുടെ ഉത്തരവ് വരുന്നതുവരെ കക്കാടംപൊയിലിലെ പാർക്ക് തുറക്കില്ലെന്നും പി.വി.അൻവർ എംഎൽഎ.
പാർക്കിനെതിരേ വസ്തുതാപരമല്ലാത്ത വാർത്തകളാണ് പ്രചരിക്കുന്നത്. ഇവിടെ ഉരുൾപാട്ടലുണ്ടായിട്ടില്ല. മണ്ണിടിച്ചിലും മണ്ണൊലിപ്പുമാണ് ഉണ്ടായിട്ടുള്ളത്. മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ ആർക്കു വേണമെങ്കിലും ഇവിടെ പരിശോധിക്കാം. രാഷ്ട്രീയ ഇടപെടലാണ് വിവാദങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.