കോട്ടയം: ദീപികയുടെ മുഖ്യപത്രാധിപരായിരുന്ന ഫാ. കൊളംബിയർ സിഎംഐയുടെ സ്മരണയ്ക്കായി ഫാ. കൊളബിയർ കയത്തിൻകര സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ കൊളംബിയർ മാധ്യമ അവാർഡ് മംഗളം ദിനപത്രം മലപ്പുറം ജില്ലാ ലേഖകൻ വി.പി. നിസാറിന്.
30,000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അവാർഡ് നവംബറിൽ പാലായിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
30,000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അവാർഡ് നവംബറിൽ പാലായിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.