തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തിനു പരമാവധി സഹായം നൽകുമെന്നു പ്രളയക്കെടുതി വിലയിരുത്താനായി എത്തിയ കേന്ദ്രസംഘം. നൽകാവുന്നതിൽ ഏറ്റവും മികച്ച സഹായം കേന്ദ്രം കേരളത്തിനു നൽകും. കേന്ദ്രസർക്കാർ കേരളത്തിനൊപ്പമാണെന്നും മികച്ച പ്രവർത്തനമാണ് സംസ്ഥാന സർക്കാരും നടത്തിയതെന്നും കേന്ദ്രസംഘാംഗങ്ങൾ പറഞ്ഞു.
തൃശൂർ, എറണാകുളം ജില്ലകളിലെ പ്രളയബാധിത മേഖലകളിൽ കേന്ദ്രസംഘം സന്ദർശനം നടത്തി.
തൃശൂർ, എറണാകുളം ജില്ലകളിലെ പ്രളയബാധിത മേഖലകളിൽ കേന്ദ്രസംഘം സന്ദർശനം നടത്തി.