കോട്ടയം: ആദായനികുതി വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റുകളുടെ വാർഷിക സമ്മേളനം കുമരകം ബാക് വാട്ടർ റിപ്പിൾസ് റിസോർട്ടിൽ ഇന്നും നാളെയും നടക്കും.
ഇന്ന് 11ന് സെൻട്രൽ ബോർഡ് ഓഫ് ടാക്സ് ചെയർമാൻ സുശീൽ ചന്ദ്ര ഉദ്ഘാടനം നിർവഹിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അറുപതോളം പ്രതിനിധികൾ പങ്കെടുക്കും.