+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ട്രോ​ൾ: ഇന്നലെയും നേ​രി​യ വ​ർ​ധ​ന

കൊ​​​ച്ചി: പെ​​​ട്രോ​​​ൾ വി​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ​​​യും നേ​​​രി​​​യ വ​​​ർ​​​ധ​​​ന. ആ​​​റു പൈ​​​സ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ പെ​​​ട്രോ​​​ളി​​​നു​​​ണ്ടാ​​​യ​​​ത്. ഡീ​​​സ​​​ൽ വ
പെ​ട്രോ​ൾ: ഇന്നലെയും നേ​രി​യ വ​ർ​ധ​ന
കൊ​​​ച്ചി: പെ​​​ട്രോ​​​ൾ വി​​​ല​​​യി​​​ൽ ഇ​​​ന്ന​​​ലെ​​​യും നേ​​​രി​​​യ വ​​​ർ​​​ധ​​​ന. ആ​​​റു പൈ​​​സ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഇ​​​ന്ന​​​ലെ പെ​​​ട്രോ​​​ളി​​​നു​​​ണ്ടാ​​​യ​​​ത്. ഡീ​​​സ​​​ൽ വി​​​ല​​​യി​​​ൽ മാ​​​റ്റ​​​മി​​​ല്ല. കൊ​​​ച്ചി​​​യി​​​ൽ ഒ​​​രു ലി​​​റ്റ​​​ർ പെ​​​ട്രോ​​​ളി​​​ന്‍റെ വി​​​ല 84.25 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. 77.82 രൂ​​​പ​​​യാ​​​ണു ഡീ​​​സ​​​ൽ വി​​ല.