കൊച്ചി: ബിജെപി സംസ്ഥാന കൗണ്‍സിൽ യോഗം 26, 27 തീയതികളിൽ എറണാകുളത്തു നടക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നായി 1,250 പേർ പങ്കെടുക്കുന്ന യോഗം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പാർട്ടിയും ദേശീയ ജനാധിപത്യ സഖ്യവും സ്വീകരിക്കേണ്ട നിലപാടുകൾ യോഗം ചർച്ച ചെയ്യും.