കോട്ടയം: ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷന്റ (എഐഎൻഇഎഫ്) ദേശീയ പ്രസിഡന്റായി എസ്.ഡി. ഠാക്കുർ (നാഗ്പൂർ), ജനറൽ സെക്രട്ടറിയായി വി. ബാലഗോപാൽ (കേരളം) എന്നിവരെ തെരഞ്ഞെടുത്തു.
കോട്ടയത്തു നടന്ന 11-ാം ദേശീയ സമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റുമാർ: പിയുഷ് വാജ്പേയ് (ന്യൂഡൽഹി), എസ്.കെ. പാണ്ഡേ (ന്യൂഡൽഹി), എം.സി. ശിവകുമാരൻനായർ (കേരളം), ശാന്തനാവ ഹസാരിക (ആസാം), പൂർണചന്ദ്രറാവു (ആന്ധ്രപ്രദേശ്). സെക്രട്ടറിമാർ: ജി. ഭൂപതി (തമിഴ്നാട്), ഇന്ദ്രജിത് വർമ (ന്യൂഡൽഹി) ഷദബാശിഷ് ചക്രവർത്തി (പശ്ചിമബംഗാൾ), ദുർഗ റാം കലിത (ആസാം), നന്ദകുമാർ (തമിഴ്നാട്), സി. മോഹനൻ (കേരളം), സാംബശിവ നായിഡു (ആന്ധ്രാപ്രദേശ്). ഓർഗനൈസിംഗ് സെക്രട്ടറിമാർ: ഐ.എസ്. ഭദ്ര (മഹാരാഷ്ട്ര), ജയ രത്നം (തമിഴ്നാട്), ഹർധരൻ ഭട്ടാചാര്യ (പശ്ചിമ ബംഗാൾ), ഗോപൻ നന്പാട്ട് (കേരളം). വെബ്സൈറ്റിന്റെ ചുമതലയുള്ള ദേശീയ പ്രവർത്തക സമിതി അംഗമായി ജയ്സണ് മാത്യു (ദീപിക)വിനെ തെരഞ്ഞെടുത്തു.