അങ്കമാലി: ശാസ്ത്ര സാങ്കേതിക മേഖലയിലെ വിദഗ്ധരായ കുട്ടികളെയും നൂതന ആശയങ്ങളുള്ള കർഷകരെയും ഉൾപ്പെടുത്തി അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളജിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫിസാറ്റ് ടെക് പ്ലാനെറ്റിലേക്ക് 24 വരെ പേര് രജിസ്റ്റർ ചെയ്യാം.
26, 27 തിയതികളിലാണ് ടെക് പ്ലാനെറ്റ്. മത്സരത്തിൽ എട്ട് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കും കോളജ് വിദ്യാർഥികൾക്കും നൂതന ആശയങ്ങളുള്ള കർഷകർക്കും പങ്കെടുക്കാം. iesummit.fisat.ac.in, ഫോൺ: 9847772490 , 9946355165,