+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം 24ന്

കോട്ടയം: എംജി സർവകലാശാലയിൽ ന​​വം​​ബ​​റി​​ൽ ന​​ട​​ക്കു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി സി​​ബി​​സി​​എ​​സ് പ​​രീ​​ക്ഷ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ഫി​​ലി​​യേ​​റ്റ​​ഡ് ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​
പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം 24ന്
കോട്ടയം: എംജി സർവകലാശാലയിൽ ന​​വം​​ബ​​റി​​ൽ ന​​ട​​ക്കു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി സി​​ബി​​സി​​എ​​സ് പ​​രീ​​ക്ഷ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് അ​​ഫി​​ലി​​യേ​​റ്റ​​ഡ് ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രു​​ടെ യോ​​ഗം 24നു ​​രാ​​വി​​ലെ 10.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സം​​ബ്ളി ഹാ​​ളി​​ൽ ന​​ട​​ക്കും. എ​​ല്ലാ കോ​​ള​​ജു​​ക​​ളി​​ലെ​​യും പ്രി​​ൻ​​സി​​പ്പ​​ൽ, പ്ര​​തി​​നി​​ധി​​ക​​ൾ നി​​ർ​​ബ​​ന്ധ​​മാ​​യും പ​​ങ്കെ​​ടു​​ക്ക​​ണം.