തൃശൂർ: കേരള വികലാംഗ ക്ഷേമ സംഘടന സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഏഴാമത് സമൂഹവിവാഹത്തിന് അപേക്ഷ ക്ഷണിച്ചു.
ശാരീരിക വൈകല്യമുള്ളവർക്കും ബധിര-മൂക, അന്ധർക്കും വൈകല്യം ഉള്ളവരെ വിവാഹം ചെയ്യാൻ സന്മനസുള്ള വൈകല്യം ഇല്ലാത്തവർക്കും അപേക്ഷിക്കാം. മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലക്കാർക്കു മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് ഫോണ്: 9446627871.