+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെവിൻ വധക്കേസ് പ്രതിക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം

കൊ​​​ച്ചി : കെ​​​വി​​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ 14 ാം പ്ര​​​തി റെ​​​മീ​​​സി​​​ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. പ്ര​​​ണ​​​യി​​​ച്ചു വി​​​വാ​​​ഹം ക​​​
കെവിൻ വധക്കേസ് പ്രതിക്ക്  ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം
കൊ​​​ച്ചി : കെ​​​വി​​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ 14 -ാം പ്ര​​​തി റെ​​​മീ​​​സി​​​ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​പാ​​​ധി​​​ക​​​ളോ​​​ടെ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു. പ്ര​​​ണ​​​യി​​​ച്ചു വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​തി​​നു കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി​​​യാ​​​യ കെ​​​വി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ റെ​​മീ​​സി​​നെ​​തി​​രേ ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യ​​​ട​​​ക്ക​​​മു​​​ള്ള കു​​​റ്റ​​​മാ​​​ണ് പോ​​​ലീ​​​സ് ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. സ​​​മാ​​​ന​​​കു​​​റ്റം ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള്ള നാ​​​ല് പ്ര​​​തി​​​ക​​​ൾ​​ക്കു നേ​​​ര​​​ത്തെ ഹൈ​​​ക്കോ​​​ട​​​തി ജാ​​​മ്യം ന​​​ൽ​​​കി​​​യി​​​രു​​​ന്നു.