കോട്ടയം: മഹാത്മാഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും 150-ാം ജയന്തി ഒക്ടോബർ രണ്ടു മുതൽ ഒരു വർഷക്കാലം വിവിധ ഗാന്ധിയൻ സംഘടനകളുടെ സഹകരണത്തോടെ നട്ടാശേരി ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആഘോഷിക്കും.
ജയന്തി ലോഗോ തെരഞ്ഞെടുക്കുന്നതിന് എല്ലാ വിഭാഗം സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി ലോഗോ മത്സരം സംഘടിപ്പിക്കും. പങ്കെടുക്കുന്നവർ ഒക്ടോബർ രണ്ടിനു സാബു മാത്യു, കണ്‍വീനർ, ബാപ്പു ജയന്തി, ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം, എസ്എച്ച്എം പിഒ, കോട്ടയം 686016 എന്നീ വിലാസത്തിൽ ലോഗോകൾ അയയ്ക്കണം. 9447701422.