+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെൺകെണി: മു​ഖ്യ​ക​ണ്ണി​ അറസ്റ്റിൽ

ത​​​ളി​​​പ്പ​​​റ​​​മ്പ്: കി​​​ട​​​പ്പ​​​റ​​​രം​​​ഗ​​​ങ്ങ​​​ൾ കാ​​​മ​​​റ​​​യി​​​ൽ പ​​​ക​​​ർ​​​ത്തി ബ്ലാ​​​ക്ക്‌​​മെ​​​യി​​​ൽ ചെ​​​യ്ത് പ​​​ണം ത​​​ട്ടു​​​ന്ന സം​​​ഘ​​​ത്തി​​​ലെ മു​​​ഖ്യ​​​ക​​​ണ്ണി​​​യാ​
പെൺകെണി:  മു​ഖ്യ​ക​ണ്ണി​ അറസ്റ്റിൽ
ത​​​ളി​​​പ്പ​​​റ​​​മ്പ്: കി​​​ട​​​പ്പ​​​റ​​​രം​​​ഗ​​​ങ്ങ​​​ൾ കാ​​​മ​​​റ​​​യി​​​ൽ പ​​​ക​​​ർ​​​ത്തി ബ്ലാ​​​ക്ക്‌​​മെ​​​യി​​​ൽ ചെ​​​യ്ത് പ​​​ണം ത​​​ട്ടു​​​ന്ന സം​​​ഘ​​​ത്തി​​​ലെ മു​​​ഖ്യ​​​ക​​​ണ്ണി​​​യാ​​​യ യു​​​വ​​​തി​​​യെ ത​​​ളി​​​പ്പ​​​റ​​​മ്പ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. കാ​​​സ​​​ര്‍​ഗോ​​​ഡ് കു​​​ഡ്‌​​​ലു ക​​​ളി​​​യ​​​ങ്ങാ​​​ട് മൈ​​​ഥി​​​ലി ക്വാ​​​ര്‍​ട്ടേ​​​ഴ്‌​​​സി​​​ലെ എം.​ ​​ഹ​​​ഷി​​​ദ എ​​​ന്ന സ​​​മീ​​​റ​​​യെ​​​യാ​​​ണ് (32) കാ​​​സ​​​ർ​​​ഗോ​​​ട്ടെ ആ​​​ഡം​​​ബ​​​ര ഫ്ളാ​​​റ്റി​​​ൽ​​നി​​ന്നു ത​​​ളി​​​പ്പ​​​റ​​​മ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​സ്ഐ കെ.​ ​​ദി​​​നേ​​​ശ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​ള്ള പോ​​ലീ​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ ഹ​​​ഷി​​​ദ​​യെ ര​​ണ്ടാ​​ഴ്ച​​ത്തേ​​ക്ക് റി​​മാ​​ൻ​​ഡ് ചെ​​യ്തു. യു​​​വ​​​തി​​​യൊ​​​ടൊ​​​പ്പ​​മു​​ള്ള രം​​​ഗ​​​ങ്ങ​​​ൾ കാ​​​മ​​​റ​​​യി​​​ൽ പ​​ക​​ർ​​ത്തി​​യാ​​ണ് കെ​​ണി​​യി​​ൽ കു​​ടു​​ക്കി​​യി​​രു​​ന്ന​​ത്.