തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവെ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ തുടരുന്നതിനാൽ പാസഞ്ചർ ട്രെയിനുകളുടെ റദ്ദാക്കൽ 23 വരെ തുടരും.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ: ഗുരുവായൂർ -തൃശൂർ പാസഞ്ചർ, തൃശൂർ - ഗുരുവായൂർ പാസഞ്ചർ, പുനലൂർ - കൊല്ലം പാസഞ്ചർ, കൊല്ലം - പുനലൂർ പാസഞ്ചർ, ഗുരുവായൂർ - തൃശൂർ പാസഞ്ചർ, 56374 തൃശൂർ - ഗുരുവായൂർ പാസഞ്ചർ, കോട്ടയം വഴിയുള്ള എറണാകുളം - കായംകുളം പാസഞ്ചർ, കോട്ടയം വഴിയുള്ള കായംകുളം - എറണാകുളം പാസഞ്ചർ
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ: തൃശൂർ -കോഴിക്കോട് പാസഞ്ചർ തൃശൂരിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി. കോഴിക്കോട് - തൃശൂർ പാസഞ്ചർ ഷൊർണൂരിനും തൃശൂരിനും ഇടയിൽ റദ്ദാക്കി.