പത്തനംതിട്ട: നിലയ്ക്കൽ - പന്പാ സർവീസിന് കെഎസ്ആർടിസി യാത്രാനിരക്ക് കൂട്ടി. രാവിലെ 31 രൂപയായിരുന്ന നിരക്ക് ഉച്ചയായതോടെ ഒറ്റയടിക്ക് 40 രൂപയാക്കി മാറ്റുകയായിരുന്നു.
കെഎസ്ആർടിസി എംഡി ടോമിൻ ജെ.തച്ചങ്കരിയുടെ നിർദേശപ്രകാരം ചീഫ് ട്രാഫിക് ഓഫീസറാണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. പന്പയിലുണ്ടായ പ്രളയക്കെടുതികളെത്തുടർന്ന് സ്വകാര്യ വാഹനങ്ങൾ നിലയ്ക്കൽ വരെയാക്കി പരിമിതപ്പെടുത്തിയതോടെ പന്പയിലേക്ക് കെഎസ്ആർടിസി ബസുകൾ മാത്രമാണുള്ളത്.