കോട്ടയം: മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ കാവൽക്കാരും മാർഗദർശികളുമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഓൾ ഇന്ത്യ ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ 11-ാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന്റെ വിവിധ പ്രശ്നങ്ങൾ സമൂഹത്തിന്റെ മുന്നിലെത്തിച്ച് ജനപ്രതിനിധികളുടെ ശ്രദ്ധയിൽപെടുത്തുന്നതിനും അവയ്ക്കു പരിഹാരം കണ്ടെത്തുന്നതിനും മാധ്യമങ്ങൾ പ്രധാനപങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തിൽ അഖിലേന്ത്യ പ്രസിഡന്റ് എസ്.ഡി. ഥാക്കൂർ അധ്യക്ഷത വഹിച്ചു. കെ. സുരേഷ്കുറുപ്പ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി, എഐഎൻഇഫ് ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, കെഎൻഇഎഫ് സംസ്ഥാന പ്രസിഡന്റ് എം.സി. ശിവകുമാരൻ നായർ, ജനറൽ സെക്രട്ടറി സി. മോഹനൻ, വർക്കിംഗ് ചെയർമാൻ ഗോപൻ നന്പാട്ട്, ജനറൽ കണ്‍വീനർ ജയിംസ്കുട്ടി ജേക്കബ്, പ്രോഗ്രാം കണ്‍വീനർ ജയ്സണ്‍ മാത്യു എന്നിവർ പ്രസംഗിച്ചു.
വൈകുന്നേരം തിരുനക്കര മൈതാനിയിൽ നിന്നും സിഎസ്ഐ റിട്രീറ്റ് സെന്ററിലേക്ക് ആരംഭിച്ച ബൈക്ക് റാലി കെഎൻഇഎഫ് കോട്ടയം ജില്ലാ സെക്രട്ടറി കോര സി. കുന്നുംപുറം ഫ്ളാഗ് ഓഫ് ചെയ്തു. കെഎൻഇഎഫ് സെക്രട്ടറി റോബിൻ ജോസഫ്, വൈസ് പ്രസിഡന്റ് ബിജു ആർ, ഡി. ജയകുമാർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.
ഇന്നു രാവിലെ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. എഐഎൻഇഎഫ് അഖിലേന്ത്യാ പ്രസിഡന്റ് എസ്.ഡി. ഥാക്കൂർ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി മുഖ്യപ്രഭാഷണം നടത്തും.
തന്പാൻ തോമസ്, വി.എൻ. വാസവൻ എഐഎൻഇഎഫ് ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ് കമാൽ വരദൂർ, കെഎൻഇഎഫ് പ്രസിഡന്റ് എം.സി. ശിവകുമാരൻ നായർ, എഐഎൻഇഎഫ് ഓർഗനൈസിംഗ് സെക്രട്ടറി ഗോപൻ നന്പാട്ട്, കെഎൻഇഎഫ് ജനറൽ സെക്രട്ടറി സി. മോഹനൻ, പ്രോഗ്രാം കണ്‍വീനർ ജയ്സണ്‍ മാത്യു എന്നിവർ പ്രസംഗിക്കും.
നാളെ രാവിലെ ചേരുന്ന സെൻട്രൽ വർക്കിംഗ് കമ്മിറ്റിയോഗം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.