+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ സി​നി​മ​ക​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ; ആ​ന്‍റി പൈ​റ​സി സെ​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്തി​​​ടെ റി​​​ലീ​​​സ് ചെ​​​യ്ത പു​​​തി​​​യ സി​​​നി​​​മ​​​ക​​​ൾ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ്
പു​തി​യ സി​നി​മ​ക​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ; ആ​ന്‍റി പൈ​റ​സി സെ​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്തി​​​ടെ റി​​​ലീ​​​സ് ചെ​​​യ്ത പു​​​തി​​​യ സി​​​നി​​​മ​​​ക​​​ൾ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് പോ​​​ലീ​​​സ് ആ​​​ന്‍റി പൈ​​​റ​​​സി സെ​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി. കു​​​ട്ട​​​നാ​​​ട​​​ൻ ബ്ലോ​​​ഗ്, തീ​​​വ​​​ണ്ടി തു​​​ട​​​ങ്ങി​​​യ സി​​​നി​​​മ​​​ക​​​ളാ​​​ണ് ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ലൂ​​​ടെ വ്യാ​​​പ​​​ക​​​മാ​​​യ​​​ത്. ര​​​ണ്ടു ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ​​​യും നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്കു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ആ​​​ന്‍റി പൈ​​​റ​​​സി സെ​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്.

ത​​​മി​​​ഴ് റോ​​​ക്കേ​​​ഴ്സ് എ​​​ന്ന വെ​​​ബ്സൈ​​​റ്റു​​​വ​​​ഴി​​​യാ​​​ണ് പു​​​തി​​​യ മ​​​ല​​​യാ​​​ള സി​​​നി​​​മ​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്. അ​​​ടു​​​ത്തി​​​ടെ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ മ​​​റ്റ് പ്ര​​​മു​​​ഖ താ​​​ര​​​ങ്ങ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും ത​​​മി​​​ഴ് റോ​​​ക്കേ​​​ഴ്സ് സൈ​​​റ്റി​​​ൽ അ​​​പ്‌​​ലോ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു. ത​​​മി​​​ഴ് സി​​​നി​​​മ​​​ക​​​ൾ റി​​​ലീ​​​സാ​​​കു​​​ന്ന ദി​​​വ​​​സം ത​​​ന്നെ സൈ​​​റ്റി​​​ലൂ​​​ടെ​​​യെ​​​ത്തി​​​ച്ചി​​​രു​​​ന്ന സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

ഇ​​​തു​​​വ​​​ഴി നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ​​​ക്ക് കോ​​​ടി​​​ക​​​ളു​​​ടെ ന​​​ഷ്ട​​​മാ​​​ണു​​​ണ്ടാ​​​യ​​​ത്. പു​​​തി​​​യ മ​​​ല​​​യാ​​​ള ചി​​​ത്ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള​​​ള​​​വ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ അ​​പ്‌​​ലോ​​ഡ് ചെ​​​യ്ത് വ​​​ൻ​​​തു​​​ക സ​​​ന്പാ​​​ദി​​​ച്ചി​​​രു​​​ന്ന കേ​​​സി​​​ൽ ഇ​​​ക്ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ചി​​​ലാ​​​ണ് ത​​​മി​​​ഴ് റോ​​​ക്കേ​​​ഴ്സ് ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള സൈ​​​റ്റു​​​ക​​​ളു​​​ടെ അ​​​ഡ്മി​​​ൻ​​​മാ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത്. പു​​​തി​​​യ ചി​​​ത്ര​​​ങ്ങ​​​ൾ തി​​​യ​​​റ്റ​​​റി​​​ൽ നി​​​ന്ന് പ​​​ക​​​ർ​​​ത്തി ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ൽ അ​​പ്‌​​ലോ​​​ഡ് ചെ​​​യ്തി​​​രു​​​ന്ന ഇ​​​വ​​​ർ​​​ക്കു പ​​​ര​​​സ്യ​​​ത്തി​​​ലൂ​​​ടെ പ്ര​​​തി​​​മാ​​​സം ല​​​ക്ഷ​​​ങ്ങ​​​ൾ വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യും പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.