കൊച്ചി: കന്യാസ്ത്രീ വിഷയത്തിൽ നടത്തിയ പ്രതികരണത്തിൽ ഖേദം പ്രകടിപ്പിച്ചു മോഹൻലാൽ ഫേസ്ബുക്കിൽ. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ അഭിസംബോധന ചെയ്താണു മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
ആ ചോദ്യത്തിനു പെട്ടെന്നൊരു മറുപടി പറയാൻ തക്കവണ്ണമുള്ള ഒരു മാനസികവാസ്ഥയിലായിരുന്നില്ല താൻ എന്നു മോഹൻലാൽ കുറിച്ചു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ പ്രളയബാധിതർക്കു സഹായമെത്തിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മോഹൻലാലിന്റെ പ്രതികരണം.