+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ​ർ​പ്പി​ത​ർ ദൈ​വാ​ന്വേ​ഷ​ണത്തി​ന്‍റെ തീ​ർ​ഥ​യാ​ത്രി​ക​ർ: മാ​ർ ആ​ല​ഞ്ചേ​രി

കൊ​​​ച്ചി: സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും നി​​​ര​​​ന്ത​​​ര​​​മാ​​​യി ദൈ​​​വാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ തീ​​​ർ​​​ഥ​​​യാ​​​ത്രി​​​ക​​​രാ​​​യി മാ​​​റാ​​​ൻ സ​​​മ​​​ർ​​​പ്പി​​​ത​​​ർ​​​ക്കു സ
സ​മ​ർ​പ്പി​ത​ർ ദൈ​വാ​ന്വേ​ഷ​ണത്തി​ന്‍റെ  തീ​ർ​ഥ​യാ​ത്രി​ക​ർ: മാ​ർ ആ​ല​ഞ്ചേ​രി
കൊ​​​ച്ചി: സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും നി​​​ര​​​ന്ത​​​ര​​​മാ​​​യി ദൈ​​​വാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ തീ​​​ർ​​​ഥ​​​യാ​​​ത്രി​​​ക​​​രാ​​​യി മാ​​​റാ​​​ൻ സ​​​മ​​​ർ​​​പ്പി​​​ത​​​ർ​​​ക്കു സാ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. ഈ ​​​വ​​​ർ​​​ഷം നി​​​ത്യ​​​വ്ര​​​ത​​​മെ​​​ടു​​​ക്കു​​​ന്ന സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ സ​​​മ​​​ർ​​​പ്പി​​​ത​​​ർ​​​ക്കാ​​​യി കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ത്തി​​​യ ഏ​​​ക​​​ദി​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ്ര​​​വാ​​​ച​​​ക​​​ദൗ​​​ത്യ​​​ത്തോ​​​ടെ ക്രി​​​സ്തു​​​വി​​​നെ അ​​​നു​​​ക​​​രി​​​ക്കാ​​​ൻ നാം ​​​പ​​​രി​​​ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. സ​​​മ​​​ർ​​​പ്പി​​​ത അ​​​പ്പ​​​സ്തോ​​​ലി​​​ക സ​​​മൂ​​​ഹ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള ക​​​മ്മീ​​​ഷ​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​ന്യാ​​​സ​​​വ്ര​​​ത​​​ത്തി​​​ലൂ​​​ടെ സ​​​മ​​​ർ​​​പ്പി​​​ത​​​ർ ക്രി​​​സ്തു​​​വി​​​ന്‍റെ ജീ​​​വി​​​ക്കു​​​ന്ന വ​​​ച​​​ന​​​വും ദൈ​​​വ​​​സ്നേ​​​ഹ​​​ത്തി​​​ന്‍റെ അ​​​സ്തിത്വ​​​വു​​​മാ​​​യി മാ​​​റാ​​​നാ​​​ണു വി​​​ളി​​​ക്ക​​​പ്പെ​​​ടു​​​ക​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഷാ​​​ബി​​​ൻ കാ​​​ര​​​കു​​​ന്നേ​​​ൽ, ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി സി​​​സ്റ്റ​​​ർ ഡി​​​വോ​​​ഷ്യ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.