+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആക്‌ഷൻ ഹീറോയിൻ നീതാ പിള്ള; കു​ങ്ഫു മാ​സ്റ്ററിന്‍റെ കാരക്ടർ പോസ്റ്റർ

പൂമരത്തിനു ശേഷം എ​ബ്രി​ഡ് ഷൈ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പുതിയ ചിത്രമായ ദ കുങ്ഫു മാസ്റ്ററിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നീതാ പിള്ള അവതരിപ്പിക്കുന്ന നായികാ കഥാപാത്രം റിതു റാമിന്‍
ആക്‌ഷൻ ഹീറോയിൻ നീതാ പിള്ള; കു​ങ്ഫു മാ​സ്റ്ററിന്‍റെ കാരക്ടർ പോസ്റ്റർ

പൂമരത്തിനു ശേഷം എ​ബ്രി​ഡ് ഷൈ​ൻ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പുതിയ ചിത്രമായ ദ കുങ്ഫു മാസ്റ്ററിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നീതാ പിള്ള അവതരിപ്പിക്കുന്ന നായികാ കഥാപാത്രം റിതു റാമിന്‍റെ കാരക്ടർ‌ പോസ്റ്ററാണ് എത്തിയത്.

നീ​താ പി​ള്ളയ്ക്കൊപ്പം ജി​ജി സ്ക​റി​യ, സ​നൂ​പ്, അ​ഞ്ജു ബാ​ല​ച​ന്ദ്ര​ൻ, സൂ​ര​ജ് എ​സ്. കു​റു​പ്പ് എ​ന്നി​വരും ചിത്രത്തിൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സു​ജി​ത്ത് ഉ​ണ്ണി, രാ​മ​മൂ​ർ​ത്തി, ര​ഞ്ജി​ത്ത്, ജ​യേ​ഷ്, രാ​ജ​ൻ വ​ർ​ഗീ​സ്, ഹ​രീ​ഷ്, ജെ​യിം​സ്, തെ​സ്നി, ഷോ​റി​ൻ, മാ​സ്റ്റ​ർ ന​വീ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു വേഷങ്ങളിലെത്തു​ന്ന​ത്. ഫു​ൾ ഓ​ണ്‍ സ്റ്റു​ഡി​യോ ഫ്രെ​യിം​സ് ബാ​ന​റി​ലാണ് സിനിമ നിർമിക്കുന്നത്.