ചെങ്ങന്നൂര്‍: ദുരിതാശ്വാസ പ്രവര്‍ത്തനത്തിനിടയില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. ചെന്നിത്തല നാമങ്കരിയില് ഇഞ്ചിക്കത്തറ കോളനിയില്‍ കാവില്‍ വീട്ടില്‍ വാസുദേവന്റെ മകന് മോഹനനാണ് (58)മരിച്ചത്. ഇദ്ദേഹത്തോടൊപ്പം വെള്ളത്തിൽ വീണ പുത്തന്‍വീട്ടില്‍ അനീഷിന്റെ (38) മൃതദേഹം കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു.
വാഴക്കൂട്ടം കടവിലെ ക്യാമ്പിലേക്ക്് ഭക്ഷണവുമായി പോകുന്നതിനിടെ കഴിഞ്ഞദിവസം വള്ളത്തില്‍നിന്നു വീണാണ് ഇരുവരെയും കാണാതായത്. സരളയാണ് മോഹനന്റെ ഭാര്യ. അമ്മ: കുഞ്ഞിപ്പെണ്ണ്. മക്കള്‍: ദിവ്യ, ദീപു.
രക്ഷാപ്രവർത്തനത്തിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കണ്ടങ്കരി: കാല്‍വഴുതി വെള്ളത്തില്‍വീണ സ്ത്രീയെ രക്ഷിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊരട്ടിയില്‍ മണിയന്‍പിള്ളയുടെ മകന് മനീഷ് കുമാറിന്റെ (25) മൃതദേഹമാണ് കണ്ടെത്തിയത്.