+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​​ദി​​യി​​ലേ​​യ്ക്ക് എ​​ക്സ്റേ/​​ലാ​​ബ് ടെ​​ക്നീ​​ഷന്‍ നി​​യ​​മ​​നം

തി​​രു​​വ​​ന​​ന്ത​​പു​​രം: സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ ദ​​മാ​​മി​​ലു​​ള്ള പ്ര​​മു​​ഖ പോ​​ളി​​ക്ലി​​നി​​ക്കി​​ലേ​​ക്ക് എ​​ക്സ്റേ(​​സ്ത്രീ​​ക​​ള്‍) / ല​​ബോ​​റ​​ട്ട​​റി ടെ​​ക്നീ​​ഷ​​ന്‍ എ​​ന്നീ ഒ​​ഴി​​വു​​
സൗ​​ദി​​യി​​ലേ​​യ്ക്ക് എ​​ക്സ്റേ/​​ലാ​​ബ്  ടെ​​ക്നീ​​ഷന്‍ നി​​യ​​മ​​നം
തി​​രു​​വ​​ന​​ന്ത​​പു​​രം: സൗ​​ദി അ​​റേ​​ബ്യ​​യി​​ലെ ദ​​മാ​​മി​​ലു​​ള്ള പ്ര​​മു​​ഖ പോ​​ളി​​ക്ലി​​നി​​ക്കി​​ലേ​​ക്ക് എ​​ക്സ്റേ(​​സ്ത്രീ​​ക​​ള്‍) / ല​​ബോ​​റ​​ട്ട​​റി ടെ​​ക്നീ​​ഷ​​ന്‍ എ​​ന്നീ ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്ക് നി​​യ​​മി​​ക്കു​​ന്ന​​തി​​ന് ഒ​​ഡി​​ഇ​​പി​​സി വ​​ഴി ഉ​​ദ്യോ​​ഗാ​​ര്‍​ഥി​​ക​​ളെ തെ​​ര​​ഞ്ഞെ​​ടു​​ക്കും. ര​​ണ്ട് വ​​ര്‍​ഷ​​ത്തി​​ല്‍ കൂ​​ടു​​ത​​ല്‍ പ്ര​​വൃ​​ത്തി​​പ​​രി​​ച​​യ​​മു​​ള്ള ഉ​​ദ്യോ​​ഗാ​​ര്‍​ത്ഥി​​ക​​ള്‍ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ള്‍ അ​​ട​​ങ്ങി​​യ ബ​​യോ​​ഡാ​​റ്റ 31ന​​കം gcc@odepc.in എ​​ന്ന ഇ​​മെ​​യി​​ലി​​ല്‍ അ​​യ​​ക്ക​​ണം. കൂ​​ടു​​ത​​ല്‍ വി​​വ​​ര​​ങ്ങ​​ള്‍ www.odepc.kerala.gov.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ല്‍ ല​​ഭി​​ക്കും