+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു

തി​​രു​​വ​​ന​​ന്ത​​പു​​രം : പൂ​​ർ​​ണ​​മാ​​യ ഫീ​​സ് ഇ​​ള​​വി​​നു അ​​ർ​​ഹ​​രാ​​യ എ​​സ്‌​​സി/​​എ​​സ്ടി/​​ഒ​​ഇ​​സി/​​ര​​ജി​​സ്റ്റേ​​ർ​​ഡ് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ മ​​ക്ക​​ളും എ​​ൻ​​ആ​​ർ​​ഐ ക
സ്കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു
തി​​രു​​വ​​ന​​ന്ത​​പു​​രം : പൂ​​ർ​​ണ​​മാ​​യ ഫീ​​സ് ഇ​​ള​​വി​​നു അ​​ർ​​ഹ​​രാ​​യ എ​​സ്‌​​സി/​​എ​​സ്ടി/​​ഒ​​ഇ​​സി/​​ര​​ജി​​സ്റ്റേ​​ർ​​ഡ് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ മ​​ക്ക​​ളും എ​​ൻ​​ആ​​ർ​​ഐ ക്വോ​ട്ട​​യി​​ൽ പ്ര​​വേ​​ശ​​നം നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളും ഒ​​ഴി​​കെ​​യു​​ള്ള ബി​​പി​​എ​​ല്ലു​​കാ​​രി​​ൽ നി​​ന്നും സ്കോ​​ള​​ർ​​ഷി​​പ്പി​​നു​​ള്ള അ​​പേ​​ക്ഷ​ ക്ഷ​​ണി​​ച്ചു.

പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​ക​​ൾ അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ലെ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ​​ക്ക് സെ​​പ്റ്റം​​ബ​​ർ ഏ​​ഴി​​നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ന്പാ​​യി സ​​മ​​ർ​​പ്പി​​ക്ക​​ണം. അ​​പേ​​ക്ഷ​​ക​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​ർ പ​​രി​​ശോ​​ധി​​ച്ച് ശു​​പാ​​ർ​​ശ ചെ​​യ്ത് സെ​​പ്റ്റം​​ബ​​ർ 14നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ന്പാ​​യി പ്ര​​വേ​​ശ പ​​രീ​​ക്ഷാ ക​​മ്മീ​​ഷ​​ണ​​ർ​​ക്ക് എ​​ത്തി​​ക്ക​​ണം. വെ​​ബ്സൈ​​റ്റ് www.cee-kerala.org.