+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ട്രോ​ളി​യം ക​ന്പ​നി​ക​ൾ 25 കോ​ടി രൂപ ന​ല്​കി

കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ പെ​​​ട്രോ​​​ളി​​​യം ക​​​ന്പ​​​നി​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​നി​​​ധി​​​യി​​​ലേ​​​ക്ക് 25 കോ​​​ടി രൂ​​​പ ന​​​ല്​​​കി. ഈ ​​​തു​​
പെ​ട്രോ​ളി​യം ക​ന്പ​നി​ക​ൾ 25 കോ​ടി രൂപ ന​ല്​കി
കൊ​​​ച്ചി: പൊ​​​തു​​​മേ​​​ഖ​​​ലാ പെ​​​ട്രോ​​​ളി​​​യം ക​​​ന്പ​​​നി​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ​​നി​​​ധി​​​യി​​​ലേ​​​ക്ക് 25 കോ​​​ടി രൂ​​​പ ന​​​ല്​​​കി. ഈ ​​​തു​​​ക​​​യു​​​ടെ ചെ​​​ക്ക് പെ​​​ട്രോ​​​ളി​​​യം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു​​​വേ​​​ണ്ടി കേ​​​ന്ദ്ര ടൂ​​​റി​​​സം മ​​​ന്ത്രി അ​​​ൽ​​​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​നം, വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​പി, ബി​​​പി​​​സി​​​എ​​​ൽ കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​സാ​​​ദ് കെ. ​​​പ​​​ണി​​​ക്ക​​​ർ, ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ​​​യും ഹി​​​ന്ദു​​​സ്ഥാ​​​ൻ പെ​​​ട്രോ​​​ളി​​​യം കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ന്‍റെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ൾ എ​​​ന്നി​​​വ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു കൈ​​​മാ​​​റി.